Trending Now

ലഷ്‌കര്‍ മുന്‍ കമാന്‍ഡറെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി

  ലഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്താനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഘാസി മരിച്ചത് .   2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു.പാകിസ്താനിൽ നിരവധി ഇന്ത്യാവിരുദ്ധ പ്രസം​ഗങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്.... Read more »

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

  konnivartha.com: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58)അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ്... Read more »

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU)സത്യാഗ്രഹം നടത്തി

  konnivartha.com: പെൻഷൻ പരിഷ്ക്കരണ- ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക,ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) നേതൃത്വത്തില്‍ കോന്നി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ സത്യാഗ്രഹം കോന്നി ടൗണിൽ നടന്നു.മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ഷാജി സത്യാഗ്രഹം ഉദ്ഘാടനം... Read more »

അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

  konnivartha.com: പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് മാര്‍ത്തോമ്മാ പള്ളിയുടെ സമീപത്തു അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു ചുമട്ടു തൊഴിലാളി മരിച്ചു . പത്തനംതിട്ട മേലെ വെട്ടിപ്രം നെല്ലിക്കാട്ടില്‍ പ്രസന്നന്‍ ( 53)ആണ് മരിച്ചത് . ഉച്ചയ്ക്ക് രണ്ടു മണിയോടെ... Read more »

ദേശീയക്യാന്‍സര്‍ ബോധവത്ക്കരണദിനാചരണം നടത്തി

  പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്‍ഡര്‍ റിസോര്‍സ് സെന്ററിന്റെ ദേശീയക്യാന്‍സര്‍ ബോധവത്ക്കരണദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പഞ്ചായത്തുഹാളില്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ ബോധവത്കരണത്തിലൂടെ രോഗലക്ഷണം ഉള്ളവരെ നേരത്തെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കുന്നതിനാണ് പരിശീലന പരിപാടിയിലൂടെ പഞ്ചായത്തിലെ കുടുംബശ്രീ ലക്ഷ്യം... Read more »

വസ്ത്ര വ്യാപാരശാലയിലെ മോഷണം, അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

  konnivartha.com/ പത്തനംതിട്ട : അടൂരിലെ പ്രമുഖ  വസ്ത്രവ്യാപാരശാലയുടെ മേൽക്കൂര കുത്തിപ്പൊളിച്ച്മൂന്ന് ലക്ഷത്തിലധികം രൂപയും, വസ്ത്രങ്ങളും  മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ മൂന്ന് പേരെ അടൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഉത്തർപ്രദേശ് ആഗ്ര ജില്ലയിൽ, കുബേർപ്പൂർ തെഹസിൽദാർ സിംഗിന്റെ മകൻ... Read more »

കോന്നിയില്‍ വലിയ പള്ളിയ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു

  konnivartha.com: കോന്നി വലിയ പള്ളിയ്ക്ക് സമീപം കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു .സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക് പറ്റി .പുനലൂര്‍ മൂവാറ്റുപുഴ റോഡ്‌ വീതി കൂട്ടി വികസസിച്ചതോടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ ആണ് കടന്നു പോകുന്നത് . റോഡില്‍ സീബ്രാ ലൈന്‍ പോലും വരച്ചിട്ടില്ല... Read more »

ഇലന്തൂര്‍: ബ്ലോക്കു പഞ്ചായത്തുതല കേരളോത്സവം സമാപിച്ചു

  ഇലന്തൂര്‍ ബ്ലോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബ്ലോക്കുപഞ്ചായത്തുതല കേരളോത്സവം സമാപിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴു ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 27 കലാമത്സരയിനങ്ങളിലും 47 കായികമത്സരയിനങ്ങളിലും പ്രതിഭകള്‍ മാറ്റുരച്ചു.... Read more »

ബി.എം.എസ് കോന്നി മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

  konnivartha.com: ബി.എം.എസ് കോന്നി മേഖല പ്രസിഡന്റ്  അനൂപ്‌ കുമാറിന്‍റെ  അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു . മേഖല വൈ: പ്രസിഡന്റ് പി.ബിനീഷ് സ്വാഗതം പറഞ്ഞു . കെ എസ് റ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈ: പ്രസിഡന്റ്... Read more »

എസ്. സോമനാഥിന്‍റെ ആത്മകഥ പിന്‍വലിക്കുന്നു

  konnivartha.com: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ആത്മകഥ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പ്രസിദ്ധീകരിക്കില്ല. കോപ്പികള്‍ പിന്‍വലിക്കാന്‍ ചെയര്‍മാന്‍ പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കി.   മുന്‍ ചെയര്‍മാന്‍ കെ. ശിവനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നീക്കം. താന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാവുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ.... Read more »
error: Content is protected !!