Trending Now

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

  കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ്‌ വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി.ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ... Read more »

കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് ദീപം തെളിയും ( 17/11/2023)

  konnivartha.com/കോന്നി : ശബരിമലയും അച്ചന്‍കോവിലടക്കമുള്ള 999 മലകളെ ഉണര്‍ത്തിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 17 മുതല്‍ ജനുവരി 15 വരെയുള്ള അറുപത് ദിന രാത്രികളില്‍ ചിറപ്പ് മഹോത്സവമായി കൊണ്ടാടും .... Read more »

പന്തളം തെക്കേക്കര: കുട്ടികളുടെ ഹരിത സഭ നടത്തി

  മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്‌കുളുകളിലെ 204 കുട്ടികള്‍ കാമ്പയിനില്‍ പങ്കെടുത്തു. ഹരിതസഭയുടെ നടത്തിപ്പിനായി വിവിധ വിദ്യാലയങ്ങളില്‍... Read more »

നവകേരള സദസ്: ഇരവിപേരൂര്‍ പഞ്ചായത്തുതല സംഘാടകസമിതി രൂപീകരിച്ചു

  മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ആറന്മുള നിയോജക മണ്ഡലം നവകേരള സദസിന് മുന്നോടിയായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു. ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്... Read more »

കോന്നിയില്‍ നാല് പേര്‍ക്ക് ഇടി മിന്നലില്‍ ദേഹാസ്വാസ്ഥ്യം

  konnivartha.com: കോന്നി മേഖലയില്‍ ഇന്ന് വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ നാല് പേര്‍ക്ക് നേരിയ  ദേഹാസ്വാസ്ഥ്യം ഉണ്ടായി  . കല്ലേലി , ഇളകൊള്ളൂര്‍ ,പയ്യനാമണ്ണ് മേഖലയില്‍ ഉള്ളവര്‍ക്ക് ആണ് നേരിയ  ദേഹാസ്വാസ്ഥ്യം ഉണ്ടായത്   . ഇടിയുടെ ആഘാതത്തില്‍ ഇ സി ജിയില്‍ നേരിയ വ്യത്യാസം... Read more »

യൂത്ത് കോൺഗ്രസ്സ്: കോന്നി നിയോജക മണ്ഡലം അധ്യക്ഷനായി രല്ലു പി രാജുവിനെ തെരഞ്ഞെടുത്തു

  konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റായി രല്ലു പി രാജുവിനെ തെരഞ്ഞെടുത്തു .അഞ്ചു പേര്‍ മത്സര രംഗത്ത്‌ ഉണ്ടായിരുന്നു . കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയിയും പ്രവര്‍ത്തകരും സ്വീകരണം... Read more »

നവകേരളസദസ് : പന്തളം തെക്കേക്കര പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു

  konnivartha.com: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് വിജയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനു പഞ്ചായത്തുതല സംഘാടകസമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്തുഹാളില്‍ നടന്ന രൂപീകരണ യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേപ്രസാദ് ചെയര്‍മാനും, സെക്രട്ടറി കൃഷ്ണകുമാര്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു.... Read more »

സംഘടനകളെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി

  Centre bans 9 Meitei extremist groups operating from Manipur for 5 years സായുധപോരാട്ടത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുകയും മണിപ്പൂര്‍ ജനതയെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന മണിപ്പുരിലെ മെയ്‌ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച്... Read more »

ജാപ്പനീസ് ഭാഷാ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയില്‍

മൻ കി ബാത് മികച്ച മാതൃകകൾ ആ​ഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള വേദി – കേന്ദ്ര സഹമന്ത്രി വി മുരളീധരൻ konnivartha.com: രാജ്യത്തെ വിവിധ മേഖലകളിലെ മികച്ച മാതൃകകൾ പരിചയപെടുത്തുന്നതിനുള്ള ആ​ഗോള വേദിയാണ് മൻ കി ബാത്തെന്ന് കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സ​ഹമന്ത്രി  വി... Read more »

പത്തനംതിട്ട ജില്ലയിലെ വിവിധ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്‌ഘാടനം നടന്നു

പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ  പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ സമഗ്ര... Read more »
error: Content is protected !!