Trending Now

പെൺകുട്ടിയെ ബലാൽസംഗം ചെയ്ത യുവാവിനെ ഡൽഹിയിൽ നിന്നും പിടികൂടി

    ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം തവണ ബലാൽസംഗത്തിന് വിധേയയാക്കിയ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയിൽ താഴെ വീട്ടിൽ സുബിൻ എന്ന കാളിദാസ് (23) ആണ് പിടിയിലായത്. 2021... Read more »

കോന്നിയില്‍ വാഹനാപകടം :ബൈക്ക് യാത്രികന് പരിക്ക്

konnivartha.com: കോന്നി ചിറ്റൂര്‍മുക്കിനും വഞ്ചിപ്പടിയ്ക്കും ഇടയില്‍ വളവില്‍ ബൈക്ക് നിയന്ത്രണം വിട്ടു മുന്നില്‍ പോയ ലോറിയുടെ ടയറില്‍ ഇടിച്ചു . ബൈക്കില്‍ സഞ്ചരിച്ച യുവാവിനു പരിക്ക് പറ്റി . തുടയെല്ല് ഒടിഞ്ഞു . ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വളവില്‍  എത്തിയ ബൈക്ക് നേരെ ലോറിയുടെ... Read more »

ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

  കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.   വവ്വാക്കാവിലും ഒരാളെ... Read more »

വിഴിഞ്ഞം തുറമുഖത്ത് കസ്റ്റംസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

konnivartha.com: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് ഓഫീസ് കേന്ദ്ര നികുതി-കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സുഗമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ തുറമുഖ അധികൃതരും ബന്ധപ്പെട്ട എല്ലാ ഏജൻസികളും തമ്മിലുള്ള സഹകരണത്തിനു നിർണായക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നന്മയ്ക്കൊപ്പം വളർച്ച”... Read more »

വയനാട് മാതൃക ടൗണ്‍ഷിപ്പ് : ശിലാസ്ഥാപനം ഇന്ന് ( മാർച്ച് 27 ) മുഖ്യമന്ത്രി നിര്‍വഹിക്കും

  മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം മാര്‍ച്ച് 27 ന് വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ്... Read more »

വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍ :ബാഗില്‍ മദ്യക്കുപ്പിയും പണവും

  പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍. ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു.  പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന്... Read more »

മലയോര പട്ടയം : സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും

    1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രിൽ മാസം ആരംഭിക്കുന്നതിന് റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരളത്തിലെ... Read more »

കോന്നി പഞ്ചായത്ത് : ആശാവർക്കർമാർക്ക് അധിക വേതനം നല്‍കുവാന്‍ തീരുമാനം

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്‍റെ അംഗീകരിച്ച ബജറ്റിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 19 ആശാവർക്കർമാർക്കുള്ള അധിക വേതനമായി 38,0000 രൂപ തനത് ഫണ്ടില്‍ നിന്നും വകയിരുത്തി അംഗീകരിക്കുകയും ഇതിന്റെ അനുമതി സര്‍ക്കാര്‍ തലത്തിൽ അംഗീകരിക്കുന്നതിനും പ്രമേയം പാസ്സാക്കി നൽകുന്നതിനും പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തതായി അധികാരികൾ അറിയിച്ചു ഗ്രാമപഞ്ചായത്തിൽ... Read more »

കൃഷി സമൃദ്ധിയിലേക്ക് ഇനി കുടംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളും

  konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകളിലെ 150 കുടുംബങ്ങൾ കൃഷി സമൃദ്ധിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കിജെ എല്‍ ജി ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യുന്നതിനായി ചേന, ചേമ്പ്,... Read more »

വര്‍ണശബളം ഈ നെല്‍ച്ചെടികള്‍:ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാന്‍ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി.മാവര... Read more »
error: Content is protected !!