Trending Now

ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

  വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാക്ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുല്ലരിയാൻ പോയപ്പോൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം.ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.... Read more »

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന

  konnivartha.com: പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്‌സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്.മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്.ഇതോടെ ഇക്കുറി ആകെ... Read more »

പത്തനംതിട്ടയിൽ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് :ഉടമകള്‍ മുങ്ങി

  konnivartha.com: പത്തനംതിട്ട തെള്ളിയൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങി. ജി ആൻഡ് ജി ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിച്ചു മടങ്ങി . കേരളത്തില്‍ 48 ഓളം ബ്രാഞ്ചുകൾ ഈ... Read more »

കോന്നി തലപ്പള്ളിൽ വീട്ടിൽ ഉഷ ഫിലിപ്പ് (70) നിര്യാതയായി

  കോന്നി അട്ടച്ചാക്കൽ തലപ്പള്ളിൽ വീട്ടിൽ ടി. സി ഫിലിപ്പിന്റെ ഭാര്യ, ഉഷ ഫിലിപ്പ് (70) നിര്യാതയായി. ചക്കലാമണ്ണിൽ പരേതനായ ഡോ. സി കെ സാമൂലിന്റെ മകളും, മണ്ണീറ തലപ്പള്ളിൽ കുമണ്ണൂർ പാപ്പിയുടെ മരുമകളും ആണ്. മകൻ : ജേക്കബ് ഫിലിപ്പ് ( ആൽവിൻ... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ; പരാതിക്കാരിക്ക് 9,75,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  konnivartha.com: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ പരാതിക്കാരിക്ക് പലിശയടക്കം നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിട്ടുകൊണ്ടു കൊണ്ട് ഉപഭോക്ത തർക്ക പരിഹാര കോടതി നിരീക്ഷണം ഇങ്ങനെ, സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂ എന്ന് എറണാകുളം ജില്ലാ ഉപഭോക്ത... Read more »

കോന്നിയിലെ 6 സർക്കാർ സ്കൂളിൽ സ്കൂൾ വാൻ വിതരണം ചെയ്തു

  konnivartha.com/ കോന്നി :കോന്നി നിയോജക മണ്ഡലത്തിലെ 6 സർക്കാർ സ്കൂളിൽ അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാൻ വിതരണം ചെയ്തു. ഗവ.വോക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ,കൂടൽ, ഗവ. എൽ പി എസ്,മുറിഞ്ഞകൽ, കൂടൽ ,... Read more »

കല്ലേലിയിൽ മരം ഒടിഞ്ഞു റോഡിൽ വീണു :ഗതാഗതം തടസ്സപ്പെട്ടു

Konnivartha. Com :കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരം ഒടിഞ്ഞു റോഡിൽ വീണു. ഇതുവഴിയുള്ള ബസ്സ്‌ അടക്കം ഉള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7 മണിയോടെ ആണ് മരം ഒടിഞ്ഞു വീണത്. വനം വകുപ്പിൽ നിന്നും വിവരം ഫയർ ഫോഴ്സിന് കൈമാറി. Read more »

കോട്ടാമ്പാറ കോളനിയിലെ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കുന്നത് ഉറപ്പാക്കണം: വനിതാ കമ്മിഷന്‍

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തി ഗിരിജന്‍ കോളനി വന വികസന സമിതി... Read more »

യു ഡി എഫ് : സിറ്റിംഗ് എം പിമാർ തന്നെ മത്സരിക്കും

  ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാകാൻ സംസ്ഥാന കോൺഗ്രസിന്‍റെ തീരുമാനം. സിറ്റിങ് എം പിമാർ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം.കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പിയായിട്ടുള്ള കണ്ണൂർ മണ്ഡലത്തിലും സി പി എം വിജയിച്ച... Read more »

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു; ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി

  പമ്പാ നദിയിലെ മുണ്ടപ്പുഴ പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. നാലുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.പത്തനംതിട്ട റാന്നിയില്‍ ഉച്ചകഴിഞ്ഞ് 3.40-ഓടെയാണ് നാലുപേരും അപകടത്തില്‍പ്പെട്ടത്.   തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍, പുഷ്പമംഗലത്ത് വീട്ടില്‍ അനില്‍ കുമാര്‍... Read more »
error: Content is protected !!