Trending Now

ജീവകാരുണ്യ പ്രവര്‍ത്തിയില്‍ മുൻ കോന്നി താലൂക്ക് സിവിൽ സപ്ലൈ ഓഫീസറും

  konnivartha.com : വകയാർ കൊല്ലൻപടി ശ്രീനന്ദനം വീട്ടിൽ മൃണാൾ സെൻ (മുൻ കോന്നി താലൂക്ക് സിവിൽ സപ്ലൈ ഓഫീസർ) കോന്നി ഇ.എം.എസ് പാലിയേറ്റീവ് സൊസൈറ്റി സ്നേഹാലയത്തിലെ കിടപ്പു രോഗികൾക്കുള്ള ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സൊസൈറ്റി പ്രസിഡന്റ്‌ ശ്യാം ലാലിന് കൈമാറി. ഭരണ... Read more »

തണ്ണിത്തോട് നിന്നുള്ള കെ എസ് ആര്‍ ടി സി ബസ്സ് തിങ്കള്‍ മുതല്‍ സര്‍വീസ് നടത്തും

konnivartha.com :  രണ്ട് വർഷങ്ങളായി നിർത്തലാക്കിയ തണ്ണിത്തോട് പഞ്ചായത്ത് പ്രദേശത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും. സിപിഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി പത്തനംതിട്ട ഡിറ്റിഓ ഓഫീസിന് മുമ്പിൽ നടത്തിയ സമരത്തെ തുടര്‍ന്ന് ഡിടിഓയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.... Read more »

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയിൽ

  konnivartha.com:പത്തനംതിട്ട സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഡോ: ഷാജിമാത്യുവിനെ കൈക്കുലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ തുമ്പമണ്‍ സ്വദേശിയായ അച്യുതന്‍ ഇന്നലെ കണ്ണിന്‍റെ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലെ നേത്രവിദഗ്ദ്ധനായ ഡോ: ഷാജിമാത്യുവിനെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ... Read more »

റാന്നിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചു : ഒരാള്‍ മരണപ്പെട്ടു മൂന്നു പേര്‍ക്ക് പരിക്ക്

  റാന്നി തോട്ടമൺ കോടതി പടിക്കൽ പുലർച്ചെ കാറും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചാണ്  അപകടം നടന്നത് . കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു. മൂന്നു പേർക്കു പരുക്ക് ഉണ്ട് . Read more »

5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 94.22 ലക്ഷം, കോട്ടയം... Read more »

കോന്നി കല്ലേലിയിൽ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് അപകടം

  konnivartha.com : കോന്നികല്ലേലിയിൽ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ മൂന്ന് പേർക്ക് നിസാര പരിക്ക് .നിർമ്മാണ തൊഴിലാളികളുമായി കൊക്കാത്തോട് ഭാഗത്തേക്ക്‌ പോയ ജീപ്പും കൊക്കത്തോട് റോഡ് നിർമ്മാണത്തിന്‍റെ  ഭാഗമായി വന്ന ടിപ്പറും തമ്മിൽ കരിപ്പാൻതോട് വനം വകുപ്പ് ഓഫീസിന്  സമീപം ആയിരുന്നു... Read more »

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; ഡിസംബർ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ

  ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഹിമാചൽ പ്രദേശിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഡൽഹിയിൽ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ... Read more »

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ(63) അന്തരിച്ചു

  പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ(63) അന്തരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽലായിരുന്നു അന്ത്യം. വൃക്ക രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതി ഞാൻ എന്ന പേരിലും... Read more »

ആംബുലൻസ് സേവനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഇടപെടൽ

konnivartha.com : അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയർത്തുവാനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കുവാനും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത... Read more »

ബാല സൗഹൃദം : ബോധവത്ക്കരണ സെമിനാര്‍ നടത്തി

കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ പുളിക്കീഴ് ഐ സി ഡി എസ് പദ്ധതിയുമായി ചേര്‍ന്ന് നടത്തിയ ബാല സൗഹൃദം നാലാംഘട്ടം ബോധവത്ക്കരണ സെമിനാര്‍ അഡ്വ. മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു.കുട്ടികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാം ഓരോരുത്തരും ചുമതലപ്പെട്ടവരാണെന്ന് എംഎല്‍എ പറഞ്ഞു.   തിരുവല്ല... Read more »