Trending Now

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു

  konnivartha.com : കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു.(15/11/2022).   സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം... Read more »

കുവൈറ്റിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹത്തിന്‍റെ (കെ. എം. ആർ. എം.) “വിളവുത്സവ് 2022” നടന്നു

  konnivartha.com : കുവൈറ്റിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹത്തിന്‍റെ (കെ. എം. ആർ. എം.) കൊയ്ത്തുത്സവം “വിളവൊത്സവ് 2022” അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു .അബ്ബാസിയ, സാൽമിയ, സിറ്റി, അഹമ്മദി ഏരിയകളിൽ നിന്നുമുള്ള മുഴുവൻ അംഗങ്ങൾ ഉൾപ്പെട്ട ആദ്യഫല വിളമ്പര... Read more »

ചെമ്മാനിമിച്ചഭൂമി പ്രദേശത്ത് പൊക്കവിളക്ക് പ്രകാശിപ്പിച്ചു

  കോന്നി ബ്ലോക്ക് പഞ്ചായത്ത് കോന്നി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ നടത്തി വരുന്ന നാട്ടിലെങ്ങും വെട്ടം പദ്ധതിയുടെ ഭാഗമായി വാർഡ് 05 കൈതക്കുന്ന് ചെമ്മാനിമിച്ചഭൂമി പ്രദേശത്ത് പൊക്കവിളക്ക് പ്രകാശിപ്പിച്ചു. ഗ്രാമ... Read more »

നവോദയ – സൈനിക സ്ക്കൂൾ പ്രവേശനത്തിനുള്ള പരിശീലന പരിപാടി തുടങ്ങി

  നവോദയ – സൈനിക സ്ക്കൂൾ പ്രവേശനത്തിനുള്ള പരിശീലന പരിപാടി കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ആരംഭിച്ചു konnivartha.com : ലക്ഷ്യ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിലുള്ള നവോദയ – സൈനിക സ്ക്കൂൾ പ്രവേശനത്തിനുള്ള പരിശീലന പരിപാടി കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ആരംഭിച്ചു. ലൈബ്രറി... Read more »

ചെമ്മാനി മിച്ചഭൂമിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി പൈപ്പ് ലൈൻ സ്ഥാപിച്ച് തുടങ്ങി

  konnivartha.com : മിച്ചഭൂമിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് തുടങ്ങി. കോന്നി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കൈതക്കുന്ന് ചെമ്മാനി മിച്ചഭൂമിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കുറുമ്പേശ്വരത്ത് പടി മുതൽ മിച്ചഭൂമി വരെ പുതിയതായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. വേനൽക്കാലത്ത്... Read more »

29 വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം – യു.ഡി.എഫ്-14, എല്‍.ഡി.എഫ്-12, എൻ.ഡി.എ-2, സ്വതന്ത്രൻ-1 

  സംസ്ഥാനത്ത് 29 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്നലെ (നവംബര്‍ 9) നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്. പതിന്നാലും എൽ.ഡി.എഫ്. പന്ത്രണ്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില     –  14 (ഐ.എൻ.സി. (ഐ) 12, ഐ.യു.എം.എൽ... Read more »

ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ് കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ; മറിച്ചുള്ള വാർത്തകൾ അവാസ്തവം

ന്യൂഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ പാലസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. ഈ മന്ദിരം കൈമാറ്റം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ലാത്തതും ഇതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളുന്നതിനായി ഏതെങ്കിലും വ്യക്തിയോ സ്ഥാപനത്തയോ സംസ്ഥാന സർക്കാർ ചുതമലപ്പെടുത്തിയിട്ടില്ലാത്തതുമാകുന്നു. ട്രാവൻകൂർ പാലസിന്റെ കൈമാറ്റം സംബന്ധിച്ച്... Read more »

ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

  ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡ്, ഡൽഹി, ബീഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ രാത്രി 1.58നാണ് ഭൂചലനം ഉണ്ടായത്. റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണ്‌. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. Read more »

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ രണ്ട് യുവാക്കൾ ബൈക്ക് മോഷണത്തിന് പിടിയിൽ

  പത്തനംതിട്ട : പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് കടന്ന ബൈക്ക് മോഷ്ടാവിനെ, അതിവിദഗ്ധമായും സാഹസികമായും പിന്തുടർന്ന് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം വയല അറുകാലിയ്ക്കൽ പടിഞ്ഞാറ്  ഉടയാൻവിള കിഴക്കേതിൽ ശാന്തമ്മയുടെ മകൻ കണ്ണൻ എന്ന്... Read more »

പഞ്ചായത്ത് അംഗവുമായി വാക്കേറ്റം, അന്വേഷിക്കാനെത്തിയ പോലീസിനുനേരെ കയ്യേറ്റം, ആക്രമണം : രണ്ട് യുവാക്കൾ പിടിയിൽ

  പത്തനംതിട്ട : സുഹൃത്തിന് വായ്പ്പ ശരിയാക്കിക്കൊടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ പോലീസിന് നേരേ കയ്യേറ്റവും ആക്രമണവും, രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കുടുത്ത അമ്പലത്തിനു സമീപം ഞായർ വൈകിട്ട് 4 മണിക്കാണ് സംഭവം. കലഞ്ഞൂർ പഞ്ചായത്ത് പതിനാറാം വാർഡ്... Read more »