Trending Now

കണക്ക് പഠനം എളുപ്പമാക്കി നോളജ് വില്ലേജ് ക്ലാസ്; റാന്നി എം എൽഎയുടെ പദ്ധതി സൂപ്പർഹിറ്റ്

ഗണിതത്തെ ഇനി ഭയപ്പെടേണ്ട, പ്രത്യേകിച്ച് കോളജിലെ ചേട്ടന്മാരും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസ് എടുക്കുമ്പോൾ. അഡ്വ പ്രമോദ് നാരായൺ എം എൽഎയുടെ നേതൃത്വത്തിൽ റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കുട്ടികൾക്ക് കണക്ക് എളുപ്പം മനസിലാക്കി കണക്കിനോടുള്ള ഭയം ഒഴിവാക്കുന്നതിനായി വിവിധ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (30/11/2022)

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം: പരാതി പരിഹാര അദാലത്ത്  (ഡിസംബര്‍ 1) ജില്ലാ സാമൂഹിക നീതി  ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസില്‍  (ഡിസംബര്‍ 1) രാവിലെ ഒന്‍പത് മുതല്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും... Read more »

കോന്നി ,കൊല്ലംപടി, വകയാര്‍ മേഖലയില്‍ കള്ളന്മാര്‍ വിലസ്സുന്നു 

  konnivartha.com : കോന്നി ,വകയാര്‍ കൊല്ലംപടി മേഖലകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കള്ളന്മാര്‍ വിലസുന്നു . കൊല്ലന്‍പടി മേഖലയില്‍ മേലേതില്‍ പടിയില്‍ കള്ളന്മാര്‍ എത്തിയതായി വീട്ടുകാര്‍ പറയുന്നു .മേലേതില്‍ പടിയ്ക്ക് സമീപം വീട്ടില്‍ നിന്നും മാല മോഷ്ടിച്ചു . ടോര്‍ച്ച് അടിച്ചതോടെ കള്ളന്മാര്‍... Read more »

ടിപ്പർ ലോറിക്ക് തീ പിടിച്ചു

അടൂർ ഇളമണ്ണൂരിൽ ടിപ്പർ ലോറിക്ക് തീ പിടിച്ചു. ഡ്രൈവറും സഹായിയും ഇറങ്ങി ഓടി. ഇളമണ്ണൂർ ടാർ മിക്സിങ് കേന്ദ്രത്തിൽ നിന്നും ടാർ മിക്സിങ്ങുമായി കരുനാഗപള്ളി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയാണ് കത്തിയത്. മുൻ ഭാഗം പൂർണ്ണമായി കത്തി നശിച്ചു. അടൂരിൽ നിന്നും രണ്ട് യൂണിറ്റ്... Read more »

കോട്ടമൺപാറയിൽ  കെ എസ് ഇ ബി കരാര്‍ തൊഴിലാളിയെ കടുവ ആക്രമിച്ചു

  konnivartha.com : സീതത്തോട് കോട്ടമൺപാറയിൽ കടുവ അക്രമം. ആങ്ങമുഴി കൊച്ചാണ്ടി  കാരക്കല്‍  അനു കുമാറിനാണ് (42 )പരിക്കേറ്റത്. കെഎസ്ഇബി ടവറിന്‍റെ പണിക്കു പോയതാണ്. പതിനെട്ട് തൊഴിലാളികളാണ് ഇവിടെ പണിക്ക് എത്തിയത്. ശബരിഗിരി പള്ളം വൈദ്യതി ലൈനിൻ്റെ പണിക്ക് എത്തിയതാണ്. വനമേഖലയിലെ നാല് കിലോമീറ്റർ... Read more »

കോന്നിയില്‍ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

    KONNIVARTHA.COM : കോന്നി എലിയറയ്ക്കൽ വച്ച് അതിഥി തൊഴിലാളികൾക്കുള്ള ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടന്നു . ജില്ലാ ലേബർ ഓഫീസർ (ഇൻചാർജ് ) സുരാജ് അധ്യക്ഷനായി.കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു .പത്തനംതിട്ട അസിസ്റ്റൻറ്... Read more »

ISRO launches earth observation satellite from Sriharikota

The third generation Indian satellite for monitoring the oceans, formally named as Earth Observation Satellite-6 (EOS-6) was launched today by the Indian Space Research Organization (ISRO) in partnership with Ministry of Earth... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/11/2022)

സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു   ന്യൂഡൽഹി ; നവംബർ 26, 2022    സുപ്രീംകോടതിയിൽ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു . ഇതോടനുബന്ധിച്ചു്  ചേർന്ന സമ്മേളനത്തെ  അദ്ദേഹം  അഭിസംബോധനയും  ചെയ്തു. ഭരണഘടനാ... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രി വികസനത്തിന് 45.91 കോടി: മന്ത്രി വീണാ ജോര്‍ജ്

  നൂതന ഒപി ബ്ലോക്കും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും യാഥാര്‍ത്ഥ്യത്തിലേക്ക് konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിര്‍മ്മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ ഒപി ബ്ലോക്ക് നിര്‍മ്മാണത്തിനായി 22.16 കോടി രൂപയും... Read more »

നടന്‍ വിക്രം ഗോഖലെ ( 77 )അന്തരിച്ചു

  പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വിക്രം ഗോഖലെ( 77) അന്തരിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ദിവസങ്ങള്‍ക്കു മുന്‍പാണ് വിക്രം ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മറാഠി നാടകങ്ങളിലൂടെ... Read more »