Trending Now

ഇന്ധന സെസ് പിൻവലിക്കണം : ആർ .എസ് .പി

  konnivartha.com : ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആർ .എസ് .പി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഷാഹിദ ഷാനവാസിന്‍റെ അദ്ധ്യക്ഷതയിൽ സംസ്ഥാനകമ്മറ്റി അംഗം ജോർജ് വറുഗീസ് ഉദ്ഘാടനം ചെയ്തു . R.M.ഭട്ടതിരി , തോമസ് ജോസഫ് ,ബാബു ചാക്കോ ,സതീഷ് , ജോൺസ്... Read more »

തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച് ഭൂചലനം; മരണം 3600 കവിഞ്ഞു

  തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 3600 കവിഞ്ഞു. മഞ്ഞുവീഴ്ച്ച മൂലം രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കനത്ത തണുപ്പിൽ വിറങ്ങലിച്ച് പതിനായിരങ്ങളാണ് തെരുവിൽ കഴിയുന്നത്. തുർക്കിയിൽ 5000ൽ അധികം കെട്ടിടങ്ങളാണ് തകർന്ന് വീണത്. വൻ ദുരന്തം ഉണ്ടായതിനെ തുടർന്ന് 7 ദിവസത്തെ... Read more »

വന്‍ ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും മരണസംഖ്യ 500 കടന്നു; 600ൽ അധികം ആളുകൾക്ക് പരിക്ക്

  തുർ‌ക്കിയിലും സിറിയയിലും ശക്തമായ ഭൂചനത്തിൽ കനത്ത നാശനഷ്ടം. റിക്ടർ സ്കെയിൽ‌ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 6.7 റിക്ടർ സ്കെയിലില്‍ തുടർ ഭൂചലനവും അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി 600ൽ അധികം പേർക്ക് ഭൂചനലത്തില്‍‌ പരിക്കേറ്റിട്ടുണ്ട്. തുർക്കിയിൽ 284 പേരും സിറിയയിൽ 239... Read more »

വിശുദ്ധ ബൈബിളിനെ അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്ത പ്രവൃത്തി അങ്ങേയറ്റം അപലപനീയം – എ൦ സി വൈ എ൦ സീതത്തോട് വൈദിക ജില്ല

  konnivartha.com/ചിറ്റാ൪ : ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുവാനും സമാധാന അന്തരീക്ഷം തകർക്കുവാനുമുള്ള വർഗ്ഗീയവാദികളുടെ ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ എന്ന് ന്യായമായ... Read more »

പാകിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് (79) ദുബായിൽ അന്തരിച്ചു

  പാകിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് (79) ദുബായിൽ അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഷറഫിനെ നേരത്തെ റാവൽപിണ്ടിയിലെ ആംഡ് ഫോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിലേക്ക് (എഎഫ്‌ഐസി) മാറ്റിയിരുന്നു. പാക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2016 മാർച്ച് മുതൽ ദുബായിലായിരുന്ന മുഷറഫ്... Read more »

വാഹനാപകടം :വകയാര്‍ നിവാസി മരണപ്പെട്ടു

  konnivartha.com : കഴിഞ്ഞ ദിവസം വകയാറിലുണ്ടായ  വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന കോന്നി വകയാർ കുഴിവിളപുത്തൻ വീട്ടിൽ കെ ജി ബാബു (56)നിര്യാതനായി കഴിഞ്ഞ ദിവസം വകയാറുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന കോന്നി വകയാർ കുഴിവിളപുത്തൻ വീട്ടിൽ കെ ജി ബാബു... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/02/2023)

നെഹ്‌റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാര്‍ഡ് ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2022-2023 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് ബ്രദേഴ്‌സ് സാംസ്‌കാരിക കേന്ദ്രം ആന്റ് ഗ്രന്ധശാല, കൈതയ്ക്കല്‍, ആനയടി, പറക്കോട് അര്‍ഹരായി. 25000 രൂപയും, പ്രശസ്തി പത്രവും, ഫലകവും... Read more »

പ്രശസ്ത  ഗായിക വാണി ജയറാം( 78) അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്,... Read more »

ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി

  konnivartha.com : കുതിക്കുന്ന ഭാരതം കിതയ്ക്കുന്ന കേരളം എന്ന സന്ദേശവുമായി ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് നിന്നും കോന്നിയിലേക്ക്‌ പദയാത്ര നടത്തി .മണ്ഡലം ജനറല്‍സെക്രട്ടറി രഞ്ജിത്ത് മാളിയേക്കല്‍ നയിച്ച പദയാത്രയുടെ സമാപന സമ്മേളനം കോന്നിയിൽ ബിജെപി ജില്ലാ... Read more »

2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു

റാന്നി നിയോജകമണ്ഡലം സംസ്ഥാന സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ സമര്‍പ്പിച്ച മറ്റ് 19 പ്രവര്‍ത്തികളും ബജറ്റ് ടോക്കണ്‍ പ്രൊവിഷനില്‍ ഇടം... Read more »