Trending Now

കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്ത് വാര്‍ത്തകള്‍ ( 09/05/2023)

  അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ബിപിഎല്‍ കാര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്ക്. സാമ്പത്തിക... Read more »

പട്ടാപ്പകല്‍ വീടിന്റെ കതക് തകര്‍ത്ത് 13 പവനും 6500 രൂപയും മോഷ്ടിച്ചു: രണ്ടു പേരെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു

  konnivartha.com : വീട്ടമ്മ എടിഎമ്മിലേക്ക് പോയ തക്കം നോക്കി അടുക്കള വാതില്‍ കുത്തിത്തുറന്ന് 13 പവന്റെ സ്വര്‍ണ ഉരുപ്പടികളും 6500 രൂപയും മോഷ്ടിച്ച കേസില്‍ രണ്ടു പേരെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര അമ്പലക്കടവ് കൂട്ടുമുറിയില്‍ പി.അനീഷ്(42), തണ്ണിത്തോട് തേക്കുതോട് വെട്ടുവേലിപ്പറമ്പില്‍... Read more »

ജിബിജി നിക്ഷേപ തട്ടിപ്പ്; ഒളിവിലായിരുന്ന നാല് ഡയറക്ടർമാർ കൂടി അറസ്റ്റിൽ

  konnivartha.com :ജിബിജി നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ഒളിവിലായിരുന്ന നാല് ഡയറക്ടർമാർ കൂടി അറസ്റ്റിലായി. കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഡയറക്ടർമാരായിരുന്ന സുബാഷ്, രജീഷ്, പ്രീജിത്ത്, റസാഖ് എന്നിവരാണ് അറസ്റ്റിലായത്. കമ്പനി ചെയർമാൻ, മാനേജർ എന്നിവരെ നേരത്തെ... Read more »

നിരവധി ക്രിമിനൽ കേസ് പ്രതികളായ സഹോദരങ്ങൾ കാപ്പാ പ്രകാരം അറസ്റ്റിൽ

  konnivartha.com: പത്തനംതിട്ട : അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ സഹോദരങ്ങളെ കാപ്പാ പ്രകാരം അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ ബാഹുലേയന്റെ മക്കളായ സൂര്യലാൽ(23), ചന്ദ്രലാൽ(20) എന്നിവരെ കാപ്പാ (കേരള... Read more »

കോന്നി പൂങ്കാവ് നിവാസി ഭാര്യയെ കുത്തി കൊന്നശേഷം കുവൈറ്റില്‍ ആത്മഹത്യ ചെയ്തു

konnivartha.com : കുവൈറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി  പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തില്‍നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ചനിലയിലുമാണു പോലീസ് കണ്ടെത്തിയത്. സാല്‍മിയയില്‍ കെട്ടിടത്തില്‍നിന്നു വീണു... Read more »

അജയ് ബാംഗ ​ലോകബാങ്ക് പ്രസിഡന്‍റ്

  ഇന്ത്യൻ വംശജനായ അജയ് ബാംഗ ​അടുത്ത ലോക പ്രസിഡന്റാകും. ലോകബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവ് ബോർഡാണ് ബാംഗയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജൂൺ രണ്ടിന് അജയ് ബാംഗ ചുമതലയേൽക്കും. അഞ്ച് വർഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് 63കാരനായ ബാംഗയെ... Read more »

മലയാലപ്പുഴയിൽ വീണ്ടും മന്ത്രവാദം; മൂന്നുപേരെ പൂട്ടിയിട്ടു, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി മോചിപ്പിച്ചു

  konnivartha.com : കോന്നി മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ 8 വയസുകാരിയെയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസമായി പൂട്ടിയിട്ടു.ഡി വൈ എഫ്  ഐ സി പിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു.പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി കൊണ്ടിരുന്ന... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/05/2023)

  എന്റെ കേരളം മേള; തദ്ദേശ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും അതിന്... Read more »

ഗോ ഫസ്റ്റ് എയർലൈൻ; കണ്ണൂരിൽ നിന്നും റദ്ദാക്കിയത് 5 സർവ്വീസുകൾ

  ഗോ ഫസ്റ്റ് എയർലൈൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അഞ്ച് സർവ്വീസുകളാണ് റദ്ദാക്കിയത്. അബുദാബി, ദുബായ്, മുംബൈ സർവ്വീസുകളാണ് റദ്ദാക്കിയത്. നാളെയും മറ്റന്നാളുമുള്ള മുഴുവൻ വിമാന സർവ്വീസുകളും റദ്ദാക്കി.രണ്ട് ദിവസത്തേക്ക് സർവ്വീസുകൾ നിർത്തി.അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആണ് ഗോ ഫസ്റ്റ് എയർലൈൻ.ഇതാണോ പ്രതിസന്ധിയ്ക്ക്... Read more »

എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ചുമതലയേറ്റു

  എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ 2023 മെയ് 01 ന് ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി (എഒസി-ഇൻ-സി) ചുമതലയേറ്റു. കഴക്കൂട്ടം സൈനിക് സ്‌കൂൾ,ദേശിയ ഡിഫൻസ് അക്കാദമി എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയായ എയർ മാർഷലിനെ ഇന്ത്യൻ വായുസേനയിൽ 1986 ജൂൺ 07നാണ്... Read more »