പത്തനംതിട്ട ഹോർട്ടികോപ്പില്‍ വിജിലൻസ് അന്വേഷണം

കോന്നി വാര്‍ത്ത : ഓണം സ്റ്റാളുകളിലേക്ക് ഹോർട്ടികോപ്പ് പത്തനംതിട്ട ജില്ലാ സംഭരണകേന്ദ്രത്തിൽ നിന്നും കേടു വന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും വിതരണം ചെയ്ത സംഭവം വിജലൻസ് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു. ഹോർട്ടികോർപ്പ് ഓഡിറ്റ് വിഭാഗത്തിന്റ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. Read more »

നെയ്യാറ്റിൻകര ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഭർത്താവ് രാജൻ മരിച്ചിരുന്നു. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ... Read more »

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ : പത്തനംതിട്ട ജില്ലയില്‍ യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തുന്ന പി ഹണ്ട് എന്ന് പേരിട്ട മൂന്നാംഘട്ട റെയ്ഡ് പത്തനംതിട്ട ജില്ലയില്‍ 13 സ്ഥലത്തു നടത്തിയതില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 മൊബൈല്‍... Read more »

അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ അദാലത്ത്ജനുവരി 8, 13 തീയതികളില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള താലൂക്ക്തല അദാലത്തുകളില്‍ അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം 2010 ജനുവരി 8, 13 തീയതികളില്‍ നടത്തും. അടൂര്‍, മല്ലപ്പള്ളി, താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ... Read more »

മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ വീട്ടമ്മ പോലീസ് പിടിയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം ” മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ” അമ്മയെ “പോലീസ് കണ്ടെത്തി . കാമുകനെയും യുവതിയെയും ഒളിസങ്കേതത്തില്‍ നിന്ന് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു . പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ബീനയെയാണ് കടമ്മനിട്ടയില്‍ നിന്ന് പിടികൂടിയത്... Read more »

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി

  അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ... Read more »

പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു ; ബി.ജെ.പിയില്‍ നിന്ന് 9 പേരെ പുറത്താക്കി

    തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ശ്രമിച്ചതിന് തൃശ്ശൂരില്‍ ഒന്‍പത് പേരെ ബി.ജെ.പി. പുറത്താക്കി. മുന്‍ കൗണ്‍സിലര്‍ ലളിതാംബിക ഉള്‍പ്പടെയുളളവരെയാണ് പുറത്താക്കിയത്. ആറുവര്‍ഷത്തേക്കാണ് അച്ചടക്ക നടപടി. ബി.ജെ.പി.യുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ഗോപാലകൃഷ്ണന്‍ തോറ്റ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക.കുട്ടന്‍കുളങ്ങരയില്‍ മികച്ച വിജയപ്രതീക്ഷയായിരുന്നു... Read more »

കല്ലേലി -ഊട്ടുപാറ റോഡ് നിര്‍മ്മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കും

  കോന്നിവാര്‍ത്ത ഡോട്ട് കോം : കല്ലേലി -ഊട്ടുപാറ റോഡിന്‍റെ ശോച്യാവസ്‌ഥയ്ക്ക് അടിയന്തിര പരിഹാരമുണ്ടാക്കുമെന്നും, രണ്ട് മാസത്തിനകം റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നും അഡ്വ. കെ യു. ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച്... Read more »

51-കാരിയുടെ മരണം കൊലപാതകം

  കാരക്കോണത്ത് 51-കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. എന്നാല്‍ സമീപവാസികളും മറ്റുള്ളവരും മരണത്തില്‍... Read more »

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

  ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. മൃതദേഹം കണ്ടെടുത്തു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. Read more »
error: Content is protected !!