Trending Now

ഉപരിപഠനത്തിന് ആഗ്രഹിച്ച കോഴ്സിന് ചേരാന്‍ കഴിഞ്ഞില്ല : കോന്നിയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു

  konnivartha.com : ഹയര്‍സെക്കന്‍ഡറി പാസായിട്ടും ആഗ്രഹിച്ച കോഴ്സിന് ചേരാന്‍ കഴിയാത്ത മനോ വിഷമത്തില്‍ പതിനേഴുകാരി ജീവനൊടുക്കി . കോന്നി തെങ്ങുംകാവ് കൊച്ചു പ്ലാവിളയില്‍ ശശികുമാര്‍ ഉഷ ദമ്പതികളുടെ മകള്‍ ആദിത്യ (17) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത് . ബി എസ് സി... Read more »

കൊടുമൺ ​ഗോപിനാഥൻ നായർ (90) അന്തരിച്ചു

  konnivartha.com/പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും, മുൻ പ്ലാൻറേഷൻ കോർപറേഷൻ ചെയർമാനും, കർഷക കോൺഗ്രസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ... Read more »

ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

  konnivartha.com: മാവേലിക്കരയില്‍ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. . ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ്... Read more »

കലഞ്ഞൂർ:എസ് രാമചന്ദ്രൻ പിള്ള (72) അന്തരിച്ചു

  konnivartha.com : കലഞ്ഞൂർ: കെ എസ് എസ് പി യു മുൻ ജില്ലാ സെക്രട്ടറിയും റിട്ട. പ്രഥമാധ്യാപകനും കേരള വെള്ളാള മഹാസഭ കലഞ്ഞൂർ ഉപസഭ മുൻ പ്രസിഡൻറുമായിരുന്ന കുറ്റിക്കാട്ട് എസ് രാമചന്ദ്രൻ പിള്ള (72) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച 11.30ന്. ഭാര്യ: ഇന്ദിര. മകൾ:... Read more »

കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു

  konnivartha.com :  നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരുക്കേറ്റു. അപകട വിവരം പുറംലോകം വൈകിയാണ് അറിഞ്ഞത്. ഗവ: മെഡിക്കല്‍ കോളേജിലെ രണ്ട് വനിതാ ജൂനിയര്‍ ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെഡിക്കല്‍... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 07/06/2023)

മെഡിക്കല്‍ ക്യാമ്പും ബോധവല്‍കരണവും ജൂണ്‍ പത്തിന് പഴകുളം ഗവ. എല്‍.പി സ്‌കൂളില്‍ സംസ്ഥാന ശിശുക്ഷേമ സമിതി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍, പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍കരണവും... Read more »

കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്കാരം

  konnivartha.com:  ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു.ഐ.ടി.പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യു.ഐ.ടി.പി പൊതു ​ഗതാ​ഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ​ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ... Read more »

ചലച്ചിത്ര ടിവി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടു

  ടിവി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച... Read more »

നിരവധി മോഷണക്കേസുകളിലെ പ്രതി കോന്നിയില്‍ പിടിയിൽ

  konnivartha.com/പത്തനംതിട്ട : വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ കോന്നി പോലീസ് സാഹസികമായി പിടികൂടി. ശൂരനാട് തെക്ക്, കക്കാക്കുന്ന് പതാരം കൊച്ചുവായനശാല കാട്ടൂർ വടക്കേതിൽ സദാശിവൻ പിള്ളയുടെ മകൻ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുകുമാർ (28) ആണ് അറസ്റ്റിലായത്. കോന്നിയിലെ ഒരു... Read more »

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 288: 1000 ത്തിലേറെ പേർക്ക് പരിക്ക്

konnivartha.com: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 288 ലേറെയായെന്ന് സ്ഥിരീകരണം. 1000 ത്തിലേറെ പേർക്ക് പരുക്കേറ്റു . മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു . രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു . പ്രധാനമന്ത്രി... Read more »