Trending Now

ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപീകരിക്കും : കളക്ടര്‍

    ജില്ലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ സസൂക്ഷമം വിലയിരുത്തുന്നതിനും പഠന രീതികള്‍ മനസ്സിലാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപികരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിജയശതമാനം 60 ല്‍ കുറഞ്ഞ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍... Read more »

കോന്നി വകയാറിലെ കലുങ്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കണം 

  konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ വകയാര്‍ ചന്ത ഭാഗത്തെ കലുങ്ക് നിര്‍മ്മാണം നിര്‍ത്തി വെച്ചതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ് . മറ്റുള്ള സ്ഥലങ്ങളില്‍ പണികള്‍ നടക്കുമ്പോള്‍ ഈ കലുങ്ക് നിര്‍മ്മാണം നിര്‍ത്തി വെച്ച കാര്യങ്ങള്‍ തിരക്കുമ്പോള്‍ കെ എസ് റ്റി പി... Read more »

ഇരുവശവും ബലപ്പെടുത്തി ചെരുവിത്തോട്

  പുറമറ്റം ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെണ്ണിക്കുളം ചെരുവിത്തോടിന്റെ രണ്ടു വശങ്ങളിലെയും ബണ്ട് പുനര്‍ നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍ നിര്‍വഹിച്ചു. തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ 549 തൊഴില്‍... Read more »

വാഹനങ്ങളുടെ വേഗപരിധി പുതുക്കി:ബൈക്കുകളുടെ പരമാവധി വേഗത 60

  konnivartha.com : സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേർക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4... Read more »

പോലീസിന്റെ വൻ ലഹരിവേട്ട വീണ്ടും : ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

  പത്തനംതിട്ട : പോലീസിന്റെ നേതൃത്വത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട, അച്ഛനും മകനും അറസ്റ്റിൽ.അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകരവടക്കേവീട്ടിൽ രാഘവന്റെ മകൻ രവീന്ദ്രൻ (57),ഇയാളുടെ മകൻ മണികണ്ഠൻ എന്നിവരാണ്ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ പിടിയിലായത്. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒരു... Read more »

തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം

  തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം. കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് കൊല്ലപ്പെട്ടത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത്... Read more »

ട്രാന്‍സ്ഫോര്‍മറിലേക്ക് ഇഴഞ്ഞു കയറിയ പെരുമ്പാമ്പ്‌ ഷോക്കേറ്റ് ചത്തു

  കെ എസ് ഇ ബി ട്രാന്‍സ്ഫോര്‍മറിനുള്ളിലേക്ക് ഇഴഞ്ഞു കയറിയ കൂറ്റന്‍ പെരുമ്പാമ്പ്‌ ഷോക്കേറ്റു ചത്തു . നാരങ്ങാനം മേട്മേച്ചിലിലെ കൃപാപുരം ട്രാന്‍സ്ഫോര്‍മറിലാണ് പാമ്പിനെ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടത് . റാന്നി വനം ജീവനക്കാര്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . രാത്രിയില്‍ പെരുമ്പാമ്പ്‌... Read more »

അരുവാപ്പുലം പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു

konnivartha.com :എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച അരുവാപുലം പഞ്ചായത്തിലെ ശ്രീ മംഗലത്ത് പടി പന്തളത്ത് പടി റോഡും ചൂരക്കുന്ന് കവല എസ് കെ റോഡിന്റെയും ഉദ്ഘാടനം... Read more »

സിവിൽ സർവീസ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി

konnivartha.com : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), പാലക്കാട്, വയനാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്,... Read more »

ടൈംസ് സ്‌ക്വയർ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം നാളെ മുതൽ

  konnivartha.com/ usa : ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പങ്കെടുക്കാനായി... Read more »