60 തസ്തികകളിൽ പി എസ്സ് സി വിജ്ഞാപനം

  സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി-മെഡിക്കൽ... Read more »

ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവർ വകുപ്പ് മുഖേന ഏപ്രിൽ 25നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി.27/6(2), വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം-695033 എന്ന... Read more »

ഇന്‍റര്‍വ്യു മാറ്റിവച്ചു

  മാര്‍ച്ച് 24 നു നടത്താനിരുന്ന ഡിസ്ട്രിക് ടെക്‌നോളജി മാനേജര്‍(കൃഷി/മൃഗസംരക്ഷണം) മാരുടെ ഇന്‍റര്‍വ്യു പത്തനംതിട്ട ആത്മ ഗവേര്‍ണിംഗ് ബോര്‍ഡ് തീരുമാനപ്രകാരം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. Read more »

റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ഒഴിവിലേക്ക് അപേക്ഷിക്കാം

  ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റബ്ബര്‍ ടെക്‌നോളജിയില്‍ ‘ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോ’, ‘സീനിയര്‍ റിസര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്റര്‍വ്യൂം നടത്തുന്നു. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്കുള്ള അപേക്ഷകര്‍ക്ക് കെമിസ്ട്രി,... Read more »

സൈക്കോളജിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

  വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനായി എം എ സൈക്കോളജി ബിരുദമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ... Read more »

Job Opportunity in Online News Portal

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തൊഴില്‍ അവസരം പ്രമുഖമായ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട് വെബ്‌സൈറ്റ് ന്യൂസ് എഡിറ്റർ, സബ് എഡിറ്റര്‍ , കോപ്പി എഡിറ്റർ, വീഡിയോ എഡിറ്റർ ,ന്യൂസ് റിപ്പോര്‍ട്ടര്‍, ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രയിനി ,ന്യൂസ്... Read more »

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്

  87 അസിസ്റ്റന്റ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്. വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) – 30: ബിരുദാനന്തരബിരുദം/നിയമബിരുദം/നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ./എ.ഐ.സി.ഡബ്ല്യു.എ./എ.സി.എസ്. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി.... Read more »

കോന്നി ( പ്രെറ്റി വോഗ്‌ – innerwear & Cosmetics )വനിതാ ജോലിക്കാരെ ആവശ്യം ഉണ്ട്

  കോന്നി ( പ്രെറ്റി വോഗ്‌ – innerwear & Cosmetics )വനിതാ ജോലിക്കാരെ ആവശ്യം ഉണ്ട്. പ്രൊഡക്ടിനെ കുറിച്ച് പഠിക്കാനും കസ്റ്റമേഴ്സിനെ നല്ല രീതിയിൽ ഹാൻഡിൽ ചെയ്യാനും കഴിവുള്ളവർക്ക് മുൻഗണന. പ്രവർത്തനം സമയം 9.30 AM to 6.30 PM. ശമ്പളം 8000... Read more »

2021 ജനുവരിയിൽ യുപി‌എസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ

  ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 ജനുവരി മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2021/mar/doc20213111.pdf     Read more »

ട്രെയിനി അനലിസ്റ്റ് ഒഴിവ്

    ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജ്യനല്‍ ഡയറി ലാബില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് കെമിസ്ട്രി, മെക്രോബയോളജി ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു. കെമിസ്ട്രി ട്രെയിനി അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിടെക്/ബിഎസ്‌സി ഡയറി സയന്‍സോ ബിഎസ്‌സി കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍... Read more »
error: Content is protected !!