
കോന്നി വാര്‍ത്ത : പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഈ മാസം 12 മുതല്‍ ഏപ്രില്‍ 23 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ കുമ്പഴ ഭാഗത്തു നിന്നും കോന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുമ്പഴ ജംഗ്ഷന്... Read more »

കോന്നി -അച്ചന് കോവില്‍ റോഡില്‍ ചെരിപ്പിട്ടകാവ് ജംഗ്ഷന് മുതല്‍ ചിറ്റാര്‍ പാലം വരെ ഗതാഗതം നിരോധിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : അലിമുക്ക്-അച്ചന്‍കോവില്‍ ഫോറസ്റ്റ് റോഡിന്റെ കോന്നി വനം ഡിവിഷന്റെ പരിധിയില്‍പ്പെട്ട ചെരിപ്പിട്ടകാവ് ജംഗ്ഷന് മുതല്‍ ചിറ്റാര്‍ പാലം വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കോന്നി... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പുനലൂർ-കോന്നി കെ.എസ്.റ്റി.പി. പാത വികസനവുമായി ബന്ധപ്പെട്ട് ഗ്രീവൻസ് മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിക്കാൻ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ കോന്നിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോന്നി മേഖലയിലെ വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും റോഡ് വികസനത്തെ... Read more »

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിലെ ജൂനിയർ മാനേജർ (പർചെയ്സ്), പേഴ്സണൽ ഓഫീസർ, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്), മാനേജർ (മാർക്കറ്റിംഗ്), മാനേജർ (പ്രോജക്ട്സ്/എൻജിനിയറിങ്/മെറ്റീരിയൽസ്), അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്), ഡെപ്യൂട്ടി മാനേജർ (പി ആന്റ് എ), സീനിയർ മാനേജർ (ടെക്നിക്കൽ) തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി... Read more »

കോന്നി വാര്‍ത്ത : ജലകൃഷി വികസന ഏജൻസി, കേരള(അഡാക്ക്) കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിംഗ് പദ്ധതിയിലെ ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു... Read more »

കോന്നി വാര്‍ത്ത : മൈക്രോബയോളജി വിഭാഗത്തിൽ റിസർച്ച് സയന്റിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത – എം ബി ബി എസ് /ബി ഡി എസ് /ബി വി എസ്സി ആന്റ് എച്ച് അല്ലെങ്കിൽ ബി ഡി എസ്... Read more »

കോന്നി വാര്‍ത്ത :കൂടൽ, മലയാലപ്പുഴ സർക്കാർ ആശുപത്രികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ നബാർഡിൽ നിന്നും 6 കോടി രൂപ വീതം അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമാണ് നിർമ്മിക്കുന്നത്. ആധുനിക ഒ.പി. സൗകര്യം, സ്വകാര്യതയുള്ള പരിശോധനാ മുറി, നിരീക്ഷണ... Read more »

കോന്നി വാര്‍ത്ത : എ ഐ എ ഡി എം കെയുടെ പത്തനംതിട്ട ജില്ല ഓഫീസ് കലഞ്ഞൂരിൽ എ ഐ എ ഡിഎം കെ കേരള ഘടകം സെക്രട്ടറി ജി. ശോഭ കുമാർ ഉത്ഘാടനം ചെയ്തു. ജനറൽ കൌൺസിൽ മെമ്പർ ഹരി ബാബു.... Read more »

കോന്നി വാര്‍ത്ത : അതുമ്പുംകുളം-തണ്ണിത്തോട് റോഡിലെ പേരുവാലിയിൽ കാട്ടാനക്കൂട്ടം സ്വൈരവിഹാരം നടത്തുന്നു. ഉൾക്കാട്ടിൽ നിന്ന് വെള്ളം കുടിക്കാനാണ് കാട്ടാനകൾ റോഡ് മുറിച്ച് കല്ലാറ്റിൽ എത്തുന്നത് വേനല്‍ കടുത്തതോടെ വനമേഖലയിലും കുടിവെള്ളം കിട്ടാനില്ല.ഉൾക്കാട്ടിൽ നിന്ന്ആനയടക്കമുള്ള മൃഗങ്ങൾ വെള്ളം തേടിയിറങ്ങുന്നത് പതിവാണ്.പകലും രാത്രിയും ഒരു പോലെ... Read more »

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ചു വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 18004250945 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രി ഫാർമസിയിലും ഒ.പി.കൗണ്ടറിന് മുൻവശത്തും നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോമും സർക്കാർ ആശുപത്രി... Read more »