കോന്നി മങ്ങാരം തെക്കേച്ചേരിയിൽ കെ നാരായണപിള്ള(95) നിര്യാതനായി

  കോന്നി മങ്ങാരം തെക്കേച്ചേരിയിൽ കെ നാരായണപിള്ള ( സി ജി പി എ മുൻ ജില്ലാ പ്രസിഡന്റ് ) 95 വയസ്സ്, നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന്. മക്കൾ:- വിശ്വകുമാർ ( ഉണ്ണി), ബാലചന്ദ്രൻ. മരുമകൾ :- ഗായത്രി ചെറു... Read more »

പാടം സ്വദേശി നൗഷാദിനെ കാണാതായ സംഭവം : പറക്കോട് പരുത്തിപ്പാറയിൽ പരിശോധന നടത്തും

  konnivartha.com: പത്തനംതിട്ടയില്‍ കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന നടത്തും. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു.... Read more »

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന  തുടങ്ങി

  konnivartha.com: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഇന്ന് വൈകുന്നേരം 3 മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്. 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500... Read more »

പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി

  konnivartha.com: പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും വിതരണ നെറ്റ് വര്‍ക്ക് . വീട് വാടകയ്ക്ക്... Read more »

രണ്ട് പോക്സോ കേസുകളിലായി 26 കാരനായ പ്രതിക്ക് നൂറ്റിപത്തര വർഷം കഠിന തടവും, ആറ് ലക്ഷം രൂപ പിഴയും

  konnivartha.com/ പത്തനംതിട്ട : പോക്സോ കേസിൽ 26 വയസ്സുള്ള പ്രതിക്ക് അറുപത്തിഅഞ്ചര വർഷം കഠിന തടവും 355,000 രൂപ പിഴയും ശിക്ഷവിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അടൂർ പോലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക്... Read more »

മന്ത്രിസഭായോഗ തീരുമാനങ്ങൾ- 26/07/2023

* പ്ലസ് വണ്ണിന് 97 താൽക്കാലിക ബാച്ചുകൾക്ക് അനുമതി; ബാച്ചുകൾ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 26/07/2023)

സ്വാതന്ത്ര്യസമര സേനാനികളെയും കുടുംബാംഗങ്ങളെയും ആദരിക്കുന്നു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 25/07/2023)

റമ്പൂട്ടന്‍ കൃഷി രീതികള്‍: പരിശീലനം ജൂലൈ 27ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനാലാം ഗഡുവിന്റെ വിതരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘വാണിജ്യ അടിസ്ഥാനത്തിലുള്ള റമ്പൂട്ടാന്‍ കൃഷി രീതികള്‍’  എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂലൈ 27 ന്... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് :പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടാല്‍ അറിയിക്കാം

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുക, വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സാക്ഷിയായ ഏതൊരു വ്യക്തിക്കും കുറ്റകൃത്യം നടത്തുന്ന ആളിനെ അല്ലെങ്കിൽ വാഹനം തിരിച്ചറിയാൻ സഹായിക്കുന്ന തെളിവു സഹിതം ( ചിത്രം,... Read more »

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി 25ന്

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 25ന് ഉച്ചയ്ക്ക് 2 മണി മുതൽ 3 വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ... Read more »
error: Content is protected !!