കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യത (23/02/2025)

  കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത... Read more »

കീം 2025ന് അപേക്ഷ ക്ഷണിച്ചു( എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ)

  konnivartha.com: 2025 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന മാർച്ച് 10 വൈകുന്നേരം 5 മണിവരെ... Read more »

സീതത്തോട് പാലത്തിന്‍റെ ഉദ്ഘാടനം മാർച്ച്‌ 4 ന് നടക്കും

  konnivartha.com: സീതത്തോട് പാലത്തിന്റെ ഉദ്ഘാടനം മാർച്ച്‌ 4 ന് നടക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.സീതത്തോടിന്റെ മുഖച്ഛായ മാറ്റിയ പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/02/2025 )

കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു ആരോഗ്യവകുപ്പിന്റെ  ‘ആരോഗ്യം ആനന്ദം’ കാന്‍സര്‍ കാമ്പയിന്റെ ഭാഗമായി നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്തു. 30 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി  നടന്ന ക്യാമ്പില്‍ 38 പേര്‍ക്ക്... Read more »

റോഡ് കയ്യേറി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ നിര്‍മ്മിതികളും ഒഴിപ്പിക്കും

  konnivartha.com: പത്തനംതിട്ട നഗരസഭാ പരിധിയില്‍ പിഡബ്ലുഡി റോഡ് കയ്യേറി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ നിര്‍മ്മിതികളും ഫെബ്രുവരി 25 ന് പൊതുമരാമത്ത് നിരത്ത്‌വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. Read more »

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ

  കാക്കനാട് ടി വി സെൻററിലെ കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം. ഝാർഖണ്ഡ്‌ സ്വദേശിയായ അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയുടെ വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തുകയായിരുന്നു.കൊച്ചി... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/02/2025 )

അടൂര്‍ മണ്ഡലത്തില്‍ 30 റോഡുകള്‍ക്ക് ഭരണാനുമതി അടൂര്‍ മണ്ഡലത്തില്‍ 30 ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. സമയബന്ധിതമായി നിര്‍മാണം ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടൂര്‍ നഗരസഭയിലെ നാലും പന്തളം നഗരസഭയില്‍ മൂന്നും 23... Read more »

കോന്നി അരുവാപ്പുലത്ത് കാട്ടു പന്നി ഇടിച്ചു:ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരിക്ക്

  konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്ത്‌ വെച്ചു ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ കാട്ടു പന്നി ആക്രമിച്ചു . ഗുരുതര പരിക്ക് പറ്റിയ കോന്നി എലിയറക്കല്‍ ഉള്ള പൂക്കടയിലെ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പൂക്കളുമായി ബൈക്കില്‍ അരുവാപ്പുലം ക്ഷേത്രത്തിലേക്ക് വന്ന യുവാവ്... Read more »

കോന്നിയില്‍ വാഹനാപകടം :വീട്ടമ്മ മരണപ്പെട്ടു

  konnivartha.com: വഴിയാത്രികരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചു കയറി വീട്ടമ്മ മരണപ്പെട്ടു . കോന്നി അതുമ്പുംകുളം ജംഗ്ഷനിലാണ് അപകടം നടന്നത് . അതുമ്പുംകുളം കോടിയാട്ട്‌ മുരുപ്പേല്‍  സുമതി ആണ് മരിച്ചത്. ഒരാൾക്ക് പരിക്ക് പറ്റി, നിയന്ത്രണം വിട്ടഓട്ടോ ഇടിച്ചു കയറുകയായിരുന്നു Read more »

മലയാലപ്പുഴ ക്ഷേത്ര ഉത്സവം: ക്രമീകരണങ്ങള്‍ ഉറപ്പാക്കും- ജില്ലാ കലക്ടര്‍

  konnivartha.com: മലയാലപ്പുഴ ക്ഷേത്രഉത്സവത്തിനും പൊങ്കാലയ്ക്കും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് അറിയിച്ചത്. പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍. പൊങ്കാല ദിവസം കൂടുതല്‍ വനിതാ പോലീസിനെ മഫ്തിയില്‍... Read more »
error: Content is protected !!