Trending Now

പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന്

  പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ 20ന് വൈകിട്ട് അഞ്ച്... Read more »

ചെങ്ങന്നൂരിൽ പാസ്പോർട്ട് കേന്ദ്രം അനുവദിച്ചു

ന്യൂഡൽഹി: ചെങ്ങന്നൂരിൽ പാസ്പോർട്ട് കേന്ദ്രം അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയിലെ 149 പോസ്റ്റ് ഓഫീസുകളെ പാസ്സ്പോർട്ട് കേന്ദ്രമാക്കി ഉയർത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചു. Read more »

കര്‍ഷക തിരിച്ചറിയല്‍ രേഖയുമായി മൃഗസംരക്ഷണ വകുപ്പ്

വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതിനായി കര്‍ഷകരുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കി. പദ്ധതിയിന്‍കീഴില്‍ പശുക്കള്‍ക്കും കിടാങ്ങള്‍ക്കും ചെവിയില്‍ ടാഗ് ഘടിപ്പിക്കുകയും മൃഗങ്ങളുടെ ചികിത്സ, പ്രജനന വിവരങ്ങള്‍, കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ തുടങ്ങിയ കൃത്യമായി... Read more »

കോന്നി മെറിറ്റ്‌ ഫെസ്റ്റ് ഡോ.​ഡി. ബാ​ബു പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

  കോ​ന്നി: ആ​ജീ​വ​നാ​ന്തം വി​ദ്യാ​ർ​ഥി​യായിരിക്കാന്‍ ഉള്ള ആഗ്രഹം എന്നും ഉണ്ടാകണം എന്ന് ഡോ.​ഡി. ബാ​ബു പോ​ൾ. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ന്ന​ത​നി​ല​യി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ചേ​ർ​ന്ന കോന്നി മെറിറ്റ്‌ ഫെസ്റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ... Read more »

പത്തനംതിട്ട ജില്ലാ സര്‍ക്കാര്‍ വാര്‍ത്തകള്‍

ആദ്യഘട്ടത്തില്‍ 67424 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു ……………………………….. ജില്ലയില്‍ ആദ്യഘട്ടമായി ഈ മാസം എട്ടുവരെ 200 റേഷന്‍ ഡിപ്പോകളിലായി 67424 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ ജി.പ്രസന്നകുമാരി അറിയിച്ചു. ജില്ലയില്‍ ആകെ 833 റേഷന്‍ ഡിപ്പോകളും 319563... Read more »

പ്രവാസി മലയാളികളുടെ ക്ഷേമം: നിയമസഭാ സമിതി യോഗത്തില്‍ പരാതികള്‍ സമര്‍പ്പിക്കാം

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരളനിയമസഭാ സമിതി 2017 ജൂണ്‍ 15ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി മലയാളി സംഘടനകളുടെ പ്രതിനിധികളും വ്യക്തികളുമായും ചര്‍ച്ച നടത്തുന്നതും പ്രവാസി കേരളീയ... Read more »

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ വാര്‍ത്തകള്‍ ..

രോഗീപരിചരണത്തിനായി കുടുംബശ്രീ സംവിധാനം …………………………………. വൃദ്ധജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ജറിയാട്രിക്/ പാലിയേറ്റീവ് മേഖലയില്‍ പരിശീലനം ലഭിച്ച സ്ത്രീകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. രാപകല്‍ സേവനം ലഭിക്കുന്നതിന് 15,000 രൂപയും പകല്‍ മാത്രം സേവനം ലഭിക്കുന്നതിന് 10,000... Read more »

വി- കോട്ടയത്തെ വീട്ടമ്മയെ സഹായിക്കുക

  കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന കുടുംബത്തിന് സഹായം ചെയ്യുവാന്‍ കഴിവുള്ളവരുടെ കരുണ തേടുകയാണ് കുടുംബം .വൃക്ക രോഗം ബാധിച്ച് ആറു മാസമായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍... Read more »

കോന്നി വി കോട്ടയത്ത്‌ തോട്ടില്‍ വീണു കാണാതായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി .കോന്നി വി കോട്ടയം. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കഴിഞ്ഞ ദിവസം വീടിനു മുന്നിലെ തോട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതെയായത്.ഇന്നലെ രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ്... Read more »

കോന്നി വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

  വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത മൂക്കൻ വിള-കൊല്ലൻപടി തോട്ടിലേക്ക് നോക്കി... Read more »
error: Content is protected !!