Trending Now

മുതിർന്ന മാധ്യമപ്രവർത്തകൻ കെ പത്മനാഭൻ നായർ അന്തരിച്ചു

  മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ പത്മനാഭൻ നായർ (പത്മൻ -90) നിര്യാതനായി. വിഖ്യാത സാഹിത്യകാരൻ സി വി രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ അടൂർ ഭാസിയുടെയും... Read more »

ജോ ബൈഡന്‍ യു.എസ്. പ്രസിഡന്‍റ് : ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്‍റാകും

അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നു . നിലവിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ജോ ബൈഡന്‍ വലിയ വിജയം കൈവരിച്ചത് . ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്‍റാകും . അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത... Read more »

2021-2022 അക്കാദമിക വർഷത്തേക്കുള്ള സൈനിക സ്കൂൾ പ്രവേശനം

  കോന്നി വാര്‍ത്ത : രാജ്യത്തെ സൈനിക് സ്കൂളിൽ, ആറു മുതൽ ഒൻപതു വരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് പരീക്ഷ (AISSEE), 2021 ജനുവരി 10ന് നടക്കും. രാജ്യത്തെ 23 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 33 സൈനിക... Read more »

4.39 കോടി വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കി

രാജ്യത്തെ പൊതുവിതരണ സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായും കാര്യക്ഷമവും , കൃത്രിമ രഹിതവും, സുതാര്യവുമായ വിതരണ സംവിധാനം നടപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയും ഗുണഭോക്താക്കളുടെ റേഷൻ കാർഡുകളുടേയും ഡാറ്റാബേസുകളുടേയും ഡിജിറ്റൈസേഷൻ, ആധാർ ബന്ധിപ്പിക്കൽ, അർഹതയില്ലാത്ത വ്യാജ റേഷൻ കാർഡുകൾ കണ്ടെത്തൽ, രാജ്യത്തുടനീളമുള്ള സാങ്കേതികവിദ്യാധിഷ്ഠിത പൊതു വിതരണ... Read more »

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം

  വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 22-25 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000/-... Read more »

കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ടു വനിതാ ജീവനക്കാര്‍ പിടിയില്‍

  കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റിയിലെ റവന്യൂ ഓഫീസറായ പി.റ്റി.സുശീലയും .,റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍.ശാന്തയുമാണ്‌ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സ്‌ പിടികൂടിയത്‌. കാനഡയില്‍ ജോലിനോക്കുന്ന പോത്തോട്‌ സ്വദേശി ‌പുതുതായി നിര്‍മ്മിച്ച വീടിനു കരംഅടക്കുവാന്‍ സുഹൃത്തിനെ ചുമതല പ്പെടുത്തിയതനുസരിച്ചു (04.11.2020) കരം കെട്ടാന്‍ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റിയില്‍ എത്തിയപ്പോള്‍.,... Read more »

ജൈവവൈവിധ്യ ബോർഡിൽ ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താൽകാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഈ മാസം ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. ഫോൺ: 04712724740. Read more »

പുഗലൂർ-മാടക്കത്തറ വൈദ്യുതി ഇടനാഴി നവംബര്‍ മാസം പൂർത്തിയാകും; 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനാവും

  കോന്നി വാര്‍ത്ത : സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയിൽ വൻകുതിപ്പിന് വഴിതുറക്കുന്ന പുഗലൂർ-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈൻ നിർമ്മാണം ഈ മാസം പൂർത്തിയാകും. ലൈൻ പ്രവർത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസരണ... Read more »

മലയാലപ്പുഴ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത : സപ്ലൈകോയുടെ മലയാലപ്പുഴ മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്‍റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന നിലയിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് ക്രമീകരിച്ചിട്ടുള്ളത്. തോട്ടം മേഖലയിലടക്കം ധാരാളം സാധാരണക്കാര്‍ താമസിക്കുന്ന... Read more »

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 27 മുതല്‍ അവസരം

കോന്നി വാര്‍ത്ത : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍,... Read more »
error: Content is protected !!