Trending Now

‘കൂടത്തായി സൈമണ്‍ ‘ 31ന് വിരമിക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാപോലീസ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക വല്‍ക്കരണത്തിലേക്കു പുരോഗമിക്കുകയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഈ മാസം 31 ന് 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരളാ പോലീസില്‍നിന്നും പടിയിറങ്ങുന്ന ജില്ലാപോലീസ് മേധാവി കെ.ജി... Read more »

​ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കുരുക്കിട്ട് കൊന്നു

  പത്തനംതിട്ടയിൽ ​ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ​ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവിൽ സുന്ദരേശന്റെ പശുവിനാണ് ദാരുണാന്ത്യം.ഞായറാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ... Read more »

കോടതിയിൽ നിയമനം : എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്

  കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. എൽ.ഡി.ടൈപ്പിസ്റ്റിന് 19,950 രൂപയും ഓഫീസ് അറ്റന്റന്റിന് 17,325 രൂപയുമാണ് പ്രതിമാസ സഞ്ചിത ശമ്പളം.... Read more »

പട്ടയഭൂമിയിൽ നിന്ന് മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം

കോന്നി വാര്‍ത്ത ഡോട്ട് കോം :പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യമന്ത്രിയ്ക്കും, വനം വകുപ്പ് മന്ത്രിയ്ക്കും കത്ത് നല്‍കി . 1964ലെ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചവർക്കുൾപ്പടെ അവർ നട്ടു... Read more »

സൈക്കോളജി അപ്രന്റിസ് നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ, കൗൺസിലിംഗിലോ ഉള്ള യോഗ്യതയും, പ്രവൃത്തി പരിചയവും... Read more »

സബ്സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാര്‍ഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ agrimachinery.nic.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്,... Read more »

ഹോസ്റ്റല്‍ ഫീസും ലൈബ്രറി പിഴയും അടയ്‌ക്കേണ്ടതില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൊഫഷണല്‍ കോളജുകള്‍, സര്‍വകലാശാലകള്‍, സംസ്ഥാന സര്‍ക്കാര്‍ കോളജുകള്‍, എയ്ഡഡ് കോളജുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകള്‍ എന്നിവയിലെ വിദ്യാര്‍ഥികള്‍ക്ക് 2020 മാര്‍ച്ച്... Read more »

കല്‍പ്പറ്റയ്ക്ക് ഉള്ള കെ എസ്സ് ആര്‍ ടി സി ബസ്സ് രാത്രി 8 നുകോന്നിയില്‍ എത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 5.45 നു പുറപ്പെടുന്ന കല്‍പ്പറ്റ കെ എസ്സ് ആര്‍ ടി സി ബസ്സ് കോന്നിയില്‍ കൂടി ആണ് പോകുന്നത് .കോന്നിയില്‍ രാത്രി 8 മണിയ്ക്ക് എത്തിച്ചേരും . കോന്നി ( 8... Read more »

അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021-23 കാലയളവിലേക്കുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താത്കാലിക സെലക്ട് ലിസ്‌ററ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി നേരിട്ടോ അല്ലെങ്കില്‍ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരമോ പരിശോധിക്കാം. പരാതിയുളളവര്‍ ഈ... Read more »

കോന്നി കെ എസ്സ് ആര്‍ ടി സി അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിക്കുന്നു . ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെടും . ഉച്ചയ്ക്ക്... Read more »
error: Content is protected !!