Trending Now

ഭീതി വിതച്ച് “ഇര്‍മ’ ഫ്‌ളോറിഡയിലേക്ക്; ജനങ്ങളെ ഒഴിപ്പിച്ചു

  മയാമി: ഹൂസ്റ്റണില്‍ സംഹാരതാണ്ഡവമാടിയ “ഹാര്‍വി’ ചുഴലി കൊടുങ്കാറ്റിന്റെ വിലാപങ്ങള്‍ വിട്ടുമാറുന്നതിനു മുമ്പ് അടുത്ത ഹരിക്കയിന്‍ “ഇര്‍മ’ ഭീതി പരത്തി ഫ്‌ളോറിഡാ തീരത്തേക്ക് എത്തുന്നു. നാഷണല്‍ ഹരിക്കയിന്‍ സെന്ററിന്റെ വിലയിരുത്തലില്‍ അറ്റ്‌ലാന്റിക് സമദ്രത്തില്‍ രൂപംകൊണ്ട ഏറ്റവും ശക്തിയും, വലിപ്പവും- ഔട്ടര്‍ ബാന്റ്; മണിക്കൂറില്‍ 185... Read more »

ന​ഴ്സു​മാ​ർ ഇന്ന് മു​ത​ൽ അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ലേ​ക്ക്

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്ര​തി​മാ​സ വേ​ത​നം ത​ങ്ങ​ൾ​ക്കു തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് 20806 രൂ​പ പ്ര​തി​മാ​സ വേ​ത​നം ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​മ​രം ന​ട​ത്തു​ന്ന ന​ഴ്സു​മാ​രെ കു​റ​ഞ്ഞ വേ​ത​നം നി​ശ്ച​യി​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.... Read more »

നാളെ പത്തനംതിട്ട യിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു

  നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പത്തനംതിട്ട യില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തും . വെട്ടിപ്പുറത്ത് ആർ.എസ്.എസ് ഗുരുദക്ഷിണാ മഹോത്സവത്തോടനുബന്ധിച്ചു സി പി എം പ്രവർത്തകരും, സംഘപരിവാർ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസും സംഘ... Read more »

ലോക്അദാലത്തില്‍ 9.21 ലക്ഷം രൂപയുടെ വായ്പാ കുടിശിക 1.8 ലക്ഷത്തിന് തീര്‍പ്പാക്കി

  സര്‍ക്കാര്‍ വകുപ്പുകളുമായും ബാങ്കുകളുമായും ബന്ധപ്പെട്ട് ഒത്തുതീര്‍പ്പാക്കുന്ന കേസുകള്‍ പരിഗണിക്കുന്നതിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോടതി ഹാളില്‍ നടന്ന ലോക് അദാലത്തില്‍ 9.21 ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിനിയുടെ വായ്പ 1.8 ലക്ഷം രൂപയ്ക്ക് ബാങ്ക് ഓഫ് ഇന്‍ഡ്യ... Read more »

ഡോക്ക്യുമെന്‍റ്റി ഫെസ്റ്റിവൽ റദ്ദാക്കി

പത്തനംതിട്ട ∙ പത്തനംതിട്ടക്കൂട്ടം ജൂലൈ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന  ഡോക്ക്യുമെന്‍റ്റി  ഫെസ്റ്റിവൽ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. ഫോൺ : 9745606197 Read more »

കോഴിയിറച്ചിക്ക് 87 രൂപയില്‍ കൂടുതല്‍ എടുത്താല്‍ നടപടി

  കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ ഇടപെടൽ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കിലോയ്ക്ക് 87 രൂ​പ നിരക്കിൽ മാത്രമേ കോ​ഴി ഇ​റ​ച്ചി വി​ൽ​പ​ന അ​നു​വ​ദി​ക്കൂ​വെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.ജി​എ​സ്ടി​യു​ടെ മ​റ​വി​ൽ കൊ​ള്ള​ലാ​ഭം ഇ​ടാ​ക്കി​യാ​ൽ ന​ട​പ​ടി എടുക്കും. സ​പ്ലൈ​കോ​യി​ൽ 52 ഇ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചെ​ന്നും... Read more »

ഏത്​ നിമിഷവും വീട്​ തകരുമെന്ന ഭീതിയിൽ ഈ കുടുംബം

  പത്തനംതിട്ട: ചുവരുഭാഗം മുഴുവൻ ഇടിഞ്ഞുതാണ്​ ഏത്​ നിമിഷവും വീട്​ തകരുമെന്ന ഭീതിയിൽ ഒരു കുടുംബം. മേക്കൊഴൂർ കാട്ടുകല്ലിൽ ഭാസ്​കര​െൻറ വീടി​െൻറ ചുവരുഭാഗമാണ്​ ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നത്​. ഒരു ചെറിയ മഴ പെയ്​താൽ വീട്​ തകർന്ന്​ വീഴുമെന്ന നിലയിലാണിപ്പോൾ. വീടിന്​ താഴെ കൂടിയാണ്​ കാട്ടുകല്ലിൽ-മൈലംപടി തോട്​ ഒഴുകുന്നത്​.... Read more »

ടൂറിസ്റ്റുകള്‍ക്ക് സ്വാഗതം ;പക്ഷെ മാലിന്യം വലിച്ചെറിയരുത്

കോന്നി:ഇക്കോ ടൂറിസ ത്തിന്‍റെ ഭാഗമായ അടവി യില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു മുന്നറിയിപ്പ് .ഇഷ്ടം പോലെ വന ഭംഗി നുകര്‍ന്ന് കുട്ട വഞ്ചി സവാരി നടത്തിക്കോ പക്ഷെ മാലിന്യങ്ങള്‍ വലിച്ചെറിയരുത് ,ഇതിന് പ്രത്യേക കുട്ട വച്ചിട്ടുണ്ട് .മാലിന്യം ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കണം എന്നും... Read more »

മഴ: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തരഘട്ടത്തില്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് സഹായം തേടണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815... Read more »

ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനം

പത്തനംതിട്ട:  ജില്ലയിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനും യഥാസമയം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തട്ടുകടകളില്‍... Read more »
error: Content is protected !!