Trending Now

കോന്നി ഗവ.എച്ച്എസ്എസ് ഇനി മികവിന്‍റെ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

  കോന്നി വാര്‍ത്ത : വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി... Read more »

ഇന്ധന വില വർദ്ധനവ് : ടാക്സി വാഹനങ്ങൾ പമ്പിൽ കയറ്റാതെ പ്രതിഷേധിച്ചു

  കോന്നി വാര്‍ത്ത : ഇന്ധന വില വർദ്ധനയിൽ പ്രതിക്ഷേധിച്ചു കേരളാ ടാക്സിഡ്രൈവര്‍ വെൽഫയർ അസോസിയഷൻ ( KTDA )പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കര ടാക്സി സ്റ്റാൻഡിൽ പ്രതിഷേധ യോഗം ചേര്‍ന്നു . ടാക്സി വാഹനങ്ങൾ പമ്പിൽ കയറി ഇന്ധനം നിറച്ചില്ല .... Read more »

കോന്നി ഡിവൈഎസ്പി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കും

കോന്നി വാര്‍ത്ത : കോന്നി ഡി.വൈ.എസ്.പി.ഓഫീസ് യാഥാർത്യമാകുന്നു. കോന്നി പൊലീസ് സബ് ഡിവിഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നാളുകളായി കോന്നിനിവാസികള്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.   കോന്നി കേന്ദ്രീകരിച്ച് പുതിയ ഡിവൈഎസ്പി ഓഫീസ്... Read more »

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

  പത്തനംതിട്ടയിലെ ജനങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സിയുടെ മുന്തിയ പരിഗണന പത്തനംതിട്ടയ്ക്കുണ്ടാകും.... Read more »

നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു

  കോന്നി വാര്‍ത്ത : നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു . സ്ഥലം എം എല്‍ എ യും വനം മന്ത്രിയുമായ അഡ്വ കെ രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു .നവീകരിച്ച റോഡ് എന്നത് അച്ചൻ കോവിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. Read more »

കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (16) മൈലപ്രയില്‍

  രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് (ഫെബ്രുരി 16 ചൊവ്വ) രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി... Read more »

പാചക വാതക വില വീണ്ടും ഉയർന്നു

  പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ... Read more »

തിരുവല്ല ബൈപ്പാസ് നാടിന്  സമര്‍പ്പിച്ചു

  പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തി: മന്ത്രി ജി. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് നീതി പുലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.... Read more »

പത്തനംതിട്ടയിൽ പുൽവാമ സ്മൃതി ദിനാചരണവും ധീര ജവാന്മാരുടെ അനുസ്മരണവും

കോന്നി വാര്‍ത്ത ഡോട്ട് കോം : ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സി ആര്‍ പി എഫ് വീര ജവാന്മാരുടെ ഓർമ്മകൾക്ക് ഈ ഫെബ്രുവരി പതിനാലിന് രണ്ടു വയസ്സ് തികയുകയാണ് . മാതൃഭൂമിക്ക് വേണ്ടി ജീവൻ വെടിഞ്ഞസി ആര്‍ പി... Read more »

ഉത്തരേന്ത്യയില്‍ 6.1 തീവ്രതയുള്ള ഭൂചലനം

  ഉത്തരേന്ത്യയിൽ വൻ ഭൂചലനം. ഏഴ് സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചകമ്പത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല Read more »
error: Content is protected !!