Trending Now

കോന്നി കെ എസ്സ് ആര്‍ ടി സി അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിക്കുന്നു . ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെടും . ഉച്ചയ്ക്ക്... Read more »

നവോദയ പ്രവേശനം: ക്യാമ്പുകള്‍ സംഘടിപ്പിക്കും

  വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനായി ഡിസംബര്‍ 21ന് രാവിലെ 10 മുതല്‍ 3.30 വരെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ... Read more »

അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്

  കോന്നി : അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്‌. റോഡിനോട് ചേര്‍ന്ന് വളവില്‍ ആണ് പോസ്റ്റ് . വാഹനങ്ങൾക്ക് ഭീഷണിയായ പോസ്റ്റ് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചു അപകടം വരുമ്പോൾ മാത്രമേ അവിടുന്ന് മാറ്റുകയുള്ളോ എന്നു നാട്ടുകാര്‍ കെ എസ് ഇ ബിയോട്... Read more »

തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ... Read more »

പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എംഎസ്ഡബ്ല്യൂ/ എംഎസ്‌സി സൈക്കോളജി. ശമ്പളം 12000, ടിഎ 900. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഈ മാസം... Read more »

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : പരീക്ഷ നടക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഈ മാസം നാലിന് നടക്കേണ്ടിയിരുന്ന റൂറല്‍ ഡെവലപ്മെന്റ് വകുപ്പിലെ ലക്ചറര്‍ ഗ്രേഡ് വണ്‍ റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം. 068/2015) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ഈ മാസം 19 ന് രാവിലെ... Read more »

ജീപ്പ് അല്ലെങ്കില്‍ കാര്‍ വാടകയ്ക്കു വേണം : ക്വട്ടേഷന്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2021 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ജീപ്പ് അല്ലെങ്കില്‍ കാര്‍ വാടകയ്ക്കു നല്‍കുന്നതിന് വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍... Read more »

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.  ... Read more »

ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിൽ

  കുട്ടികൾക്ക് ആയാസരഹിതമായി പഠിക്കാവുന്ന വിധത്തിലാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് വിക്‌ടേഴ്‌സ് അധികൃതർ അറിയിച്ചു. 10, 12 ക്ലാസുകൾക്ക് പ്രാമുഖ്യം നൽകി ഡിസംബർ 7 മുതൽ കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ... Read more »

കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസ് ഫോണ്‍ നമ്പര്‍ ലഭ്യമാണ്

Helpline ————–   State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and... Read more »
error: Content is protected !!