Trending Now

ജനങ്ങള്‍ക്ക് സാന്ത്വനമേകി കോന്നി തേക്കുമലയിൽ ജനകീയ സഭ നടന്നു

കോന്നി വാര്‍ത്ത :ജനങ്ങൾക്കു സാന്ത്വനമേകി കോന്നി പഞ്ചായത്തിലെ തേക്കുമലയിൽ ജനകീയ സഭ നടന്നു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ജനകീയ സഭ നടന്നത്. ജനകീയ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കുന്ന ജനകീയ സഭ വിജയകരമായി മുന്നോട്ടു പോകുകയാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിക്ഷേപകന്‍റെ മരണത്തെ... Read more »

പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്‍റെ വാഹനത്തിനുനേരെ കല്ലേറ്

  പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്.കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ പത്താപുരത്തുനിന്ന് ചവറയിലെത്തിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനം തടഞ്ഞ്... Read more »

ജോലി ഒഴിവ്

  കോന്നി വാര്‍ത്ത : പത്തനംതിട്ട കുടുംബശ്രീ ബോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ്എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അഞ്ച് ഒഴിവാണുളളത്. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും... Read more »

മാരാമണ്‍ കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍

കോന്നി വാര്‍ത്ത : മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. മാരാമണ്‍ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍... Read more »

കോന്നി മണ്ഡലത്തിൽ 100 കോടി രൂപയുടെ റോഡുവികസന പദ്ധതി

  കൊക്കാത്തോട് – കല്ലേലി റോഡ്- 10 കോടി കല്ലേലി – ഊട്ടുപാറ റോഡ്- 3 കോടി കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിൽ നൂറു കോടി രൂപയുടെ റോഡുവികസന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയിലെ പ്രധാന റോഡുകളെല്ലാം... Read more »

ശബരിമല ഇടത്താവളങ്ങള്‍ക്ക് 99.6 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

  കോന്നി വാര്‍ത്ത : നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശബരിമല ഇടത്താവളങ്ങള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ഇടത്താവളങ്ങളായ ചിറങ്ങര, കഴക്കൂട്ടം, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി എന്നിവിടങ്ങളിലെ ഇടത്താവളങ്ങള്‍... Read more »

പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ 500 പഠന മുറികള്‍

  പത്തനംതിട്ട ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ 2020-2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുങ്ങുന്നത് 500 പഠനമുറികള്‍. വിദ്യാര്‍ഥികള്‍ക്ക് നിലവിലെ വീടിനൊപ്പം പഠനമുറി നിര്‍മിക്കുന്നതിനു രണ്ടു ലക്ഷം രൂപ വീതമാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍,... Read more »

അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തിയായി

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തികരിച്ച് ഉദ്ഘാടന സജ്ജമായി. കുട്ടവഞ്ചി സവാരിക്കായി എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുംവിധം ടോയ്‌ലറ്റ്... Read more »

അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നതിന് യുവജന കമ്മീഷന്‍ ഇടപെടല്‍

  പത്തനംതിട്ടയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അദാലത്ത് നടത്തി കോന്നി വാര്‍ത്ത : സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയും ശമ്പളം നല്‍കാതിരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവ് പ്രകാരം മുഴുവന്‍ ശമ്പളവും നല്‍കി പരാതി... Read more »
error: Content is protected !!