Trending Now

വലതുകര മെയിന്‍ കനാലിലൂടെ വേനല്‍കാല ജല വിതരണം ആരംഭിക്കും

  മാലിന്യം തളളിയാല്‍ കര്‍ശന നടപടി കോന്നി വാര്‍ത്ത : കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ കാര്‍ഷിക ആവശ്യത്തിനുളള വേനല്‍കാല ജല വിതരണം (ഫെബ്രുവരി 3 ബുധന്‍) മുതല്‍ ആരംഭിക്കും. തെന്മല ഒറ്റക്കല്‍ വിയറില്‍ നിന്ന് വലതുകര മെയിന്‍ കനാലിലേക്ക് ജലം... Read more »

സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ട ജില്ലയില്‍ 15, 16, 18 തീയതികളില്‍

സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ട ജില്ലയില്‍ 15, 16, 18 തീയതികളില്‍: ഫെബ്രുവരി 3 മുതല്‍ 9 വരെ പരാതി നല്‍കാം കോന്നി വാര്‍ത്ത : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍... Read more »

പത്തനംതിട്ട എ.ഡി.എമ്മായി ഇ.മുഹമ്മദ് സഫീര്‍ ചാര്‍ജെടുത്തു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ പുതിയ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയി ഇ.മുഹമ്മദ് സഫീര്‍ ചാര്‍ജെടുത്തു. പാലാ ആര്‍.ഡി.ഒ, ലാന്‍ഡ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി, ഹൗസിംഗ് ബോര്‍ഡ്, ഐ.എല്‍.ഡി.എം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം എ.ഡി.എം എന്നീ നിലകളില്‍... Read more »

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍; ടൈം ടേബിളായി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍; ടൈം ടേബിളായി കോന്നി വാര്‍ത്ത : എസ് എസ് എല്‍ സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 ന് ആരംഭിച്ച് 30 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്... Read more »

കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം 

കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം  കോന്നി വാര്‍ത്ത : വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ അവിടെ... Read more »

കൊക്കാത്തോട്ടിലെ അക്കൂട്ടുമൂഴി പാലം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: എംഎല്‍എ

  കോന്നി വാര്‍ത്ത : കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്റെ നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അക്കൂട്ടുമൂഴിയില്‍ നടന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച... Read more »

ദയവായി ശ്രദ്ധിയ്ക്കുക

ദയവായി ശ്രദ്ധിയ്ക്കുക കോന്നി മേഖലയില്‍ എത്തിയ ചിലര്‍ പെണ്‍ കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു സമീപിക്കുകയും (18-25 )രജിസ്ട്രേഷന്‍ ഫീസ് 5000 മുതല്‍ 50000 വരെ വാങ്ങി പോകുന്നു എന്ന് പരാതി ഉണ്ട് .   മാന്യ കുടുംബത്തിലെ ആളുകള്‍ ആയതിനാല്‍ പോലീസില്‍... Read more »

ഇലന്തൂര്‍ ഗവ. കോളജില്‍ എംകോം പിജി കോഴ്സ് തുടങ്ങി

  കോന്നി വാര്‍ത്ത : ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പുതുതായി അനുവദിച്ച എംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ പിജി കോഴ്സിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ബിഎഡ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ്... Read more »

പത്തനംതിട്ട ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ നിയമനം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുളള ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി ടെക്(ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്‌സ്) യോഗ്യതയും പ്രവര്‍ത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 21,000 രൂപ... Read more »

ഫെബ്രുവരി 17 പോപ്പുലര്‍ ഫ്രണ്ട് ഡേ

സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും   കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കും. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഫെബ്രുവരി 17ന് കേരളത്തിലെ 18... Read more »
error: Content is protected !!