Trending Now

ഫാം മാനേജർ ഒഴിവ്

  കോന്നി വാര്‍ത്ത : ജലകൃഷി വികസന ഏജൻസി, കേരള(അഡാക്ക്) കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിംഗ് പദ്ധതിയിലെ ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു... Read more »

മെഡിക്കൽ കോളേജിൽ റിസർച്ച് സയന്‍റിസ്റ്റ് ഒഴിവ്

  കോന്നി വാര്‍ത്ത : മൈക്രോബയോളജി വിഭാഗത്തിൽ റിസർച്ച് സയന്റിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത – എം ബി ബി എസ് /ബി ഡി എസ് /ബി വി എസ്സി ആന്റ് എച്ച് അല്ലെങ്കിൽ ബി ഡി എസ്... Read more »

കൂടൽ, മലയാലപ്പുഴ സർക്കാർ ആശുപത്രികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 6 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത :കൂടൽ, മലയാലപ്പുഴ സർക്കാർ ആശുപത്രികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ നബാർഡിൽ നിന്നും 6 കോടി രൂപ വീതം അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമാണ് നിർമ്മിക്കുന്നത്. ആധുനിക ഒ.പി. സൗകര്യം, സ്വകാര്യതയുള്ള പരിശോധനാ മുറി, നിരീക്ഷണ... Read more »

എ ഐ എ ഡി എം കെ പത്തനംതിട്ട ജില്ല ഓഫീസ് ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത : എ ഐ എ ഡി എം കെയുടെ പത്തനംതിട്ട ജില്ല ഓഫീസ് കലഞ്ഞൂരിൽ എ ഐ എ ഡിഎം കെ കേരള ഘടകം സെക്രട്ടറി ജി. ശോഭ കുമാർ ഉത്ഘാടനം ചെയ്തു. ജനറൽ കൌൺസിൽ മെമ്പർ ഹരി ബാബു.... Read more »

കാട്ടു ചോലകള്‍ വറ്റി : കുടിവെള്ളം തേടി കാട്ടാനകള്‍ അടവിയില്‍ ഇറങ്ങി

  കോന്നി വാര്‍ത്ത : അതുമ്പുംകുളം-തണ്ണിത്തോട് റോഡിലെ പേരുവാലിയിൽ കാട്ടാനക്കൂട്ടം സ്വൈരവിഹാരം നടത്തുന്നു. ഉൾക്കാട്ടിൽ നിന്ന്‌ വെള്ളം കുടിക്കാനാണ് കാട്ടാനകൾ റോഡ്‌ മുറിച്ച് കല്ലാറ്റിൽ എത്തുന്നത് വേനല്‍ കടുത്തതോടെ വനമേഖലയിലും കുടിവെള്ളം കിട്ടാനില്ല.ഉൾക്കാട്ടിൽ നിന്ന്‌ആനയടക്കമുള്ള മൃഗങ്ങൾ വെള്ളം തേടിയിറങ്ങുന്നത് പതിവാണ്.പകലും രാത്രിയും ഒരു പോലെ... Read more »

മരുന്നുകളുടെ ഗുണനിലവാരം: പരാതി നൽകാൻ ടോൾഫ്രീ നമ്പർ

  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ചു വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 18004250945 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രി ഫാർമസിയിലും ഒ.പി.കൗണ്ടറിന് മുൻവശത്തും നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോമും സർക്കാർ ആശുപത്രി... Read more »

സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് ആരംഭിക്കും

  സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ഏഴ് വരെയായിരിക്കും ഉണ്ടാകുക. പ്ലസ് ടു പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ 11 വരെ നടത്തും. മാര്‍ച്ച് ഒന്ന് മുതലായിരിക്കും പ്രാക്ടിക്കല്‍... Read more »

വലതുകര മെയിന്‍ കനാലിലൂടെ വേനല്‍കാല ജല വിതരണം ആരംഭിക്കും

  മാലിന്യം തളളിയാല്‍ കര്‍ശന നടപടി കോന്നി വാര്‍ത്ത : കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ കാര്‍ഷിക ആവശ്യത്തിനുളള വേനല്‍കാല ജല വിതരണം (ഫെബ്രുവരി 3 ബുധന്‍) മുതല്‍ ആരംഭിക്കും. തെന്മല ഒറ്റക്കല്‍ വിയറില്‍ നിന്ന് വലതുകര മെയിന്‍ കനാലിലേക്ക് ജലം... Read more »

സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ട ജില്ലയില്‍ 15, 16, 18 തീയതികളില്‍

സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ട ജില്ലയില്‍ 15, 16, 18 തീയതികളില്‍: ഫെബ്രുവരി 3 മുതല്‍ 9 വരെ പരാതി നല്‍കാം കോന്നി വാര്‍ത്ത : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍... Read more »

പത്തനംതിട്ട എ.ഡി.എമ്മായി ഇ.മുഹമ്മദ് സഫീര്‍ ചാര്‍ജെടുത്തു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ പുതിയ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയി ഇ.മുഹമ്മദ് സഫീര്‍ ചാര്‍ജെടുത്തു. പാലാ ആര്‍.ഡി.ഒ, ലാന്‍ഡ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി, ഹൗസിംഗ് ബോര്‍ഡ്, ഐ.എല്‍.ഡി.എം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം എ.ഡി.എം എന്നീ നിലകളില്‍... Read more »
error: Content is protected !!