മഴക്കെടുതി: ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള അഞ്ച് റെസ്‌ക്യു-കം-ആംബുലൻസ് ബോട്ടുകൾ തയ്യാറാക്കി നിർത്താനും ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഗതാഗത മന്ത്രി... Read more »

വെള്ളപ്പൊക്ക സാധ്യത : കോന്നി പഞ്ചായത്ത് നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുറന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ടുകൊണ്ട് കോന്നി ടൗണിൽ സ്ഥിതിചെയ്യുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ,ഗവ.എൽ.പി സ്കൂൾ,കോന്നിതാഴം എൽ.പി സ്കൂൾ,എലിയറക്കൽ അമൃത സ്കൂൾ,മാരൂർപാലം വിമുക്ത സേനാഭവനം അടക്കമുള്ളയിടങ്ങളിൽ ക്യാമ്പ് ആരംഭിക്കുന്നതിനു സജീകരിച്ചിട്ടുണ്ട്‌.ആരോഗ്യ പ്രശ്നങ്ങൾ... Read more »

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും,വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 നും പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും, തൊഴിലുറപ്പ്... Read more »

മലയോരത്തെ മഴ : തണുത്തു വിറങ്ങലിച്ചു ജനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : രാത്രി മുതല്‍ തുടങ്ങിയ ഛന്നം പിന്നം മഴ രാവിലെ മുതല്‍ രുദ്ര രൂപം കൈക്കൊണ്ട് മലയോരത്ത് ആഞ്ഞു പെയ്തു .മഴയ്ക്ക് ഒപ്പം ശക്തമായ ഇടിയും ഇടവിട്ട് ഉണ്ടായി . രാത്രി മുതല്‍ രാവിലെ 5 മണി... Read more »

കിണർ ഇടിഞ്ഞു താണു :സമീപ വീടുകളിൽ വിള്ളൽ

കിണർ ഇടിഞ്ഞു താണു :സമീപ വീടുകളിൽ വിള്ളൽ കോന്നി വാർത്ത ഡോട്ട് കോം :വടശേരിക്കരയിൽ ഭൂചലനമുണ്ടായെന്ന് സംശയം. ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ... Read more »

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിൽ ഇന്ന് പെയ്ത മഴയുടെ കണക്കിൽ കോന്നി മുന്നിൽ എത്തി. രാവിലേ 8 മണി വരെ 97 എംഎം മഴ പെയ്തു. കോന്നി മഴമാപിനിയിലെ കണക്ക് ആണ്. കഴിഞ്ഞിടെ... Read more »

കോന്നിയിൽ കനത്ത മഴയും ഇടിയും

കോന്നിയിൽ കനത്ത മഴയും ഇടിയും കോന്നി വാർത്ത ഡോട്ട് കോം :കോന്നിയിൽ മഴയുടെ ശക്തി കൂടി. വെളുപ്പിനെ മുതൽ മഴയുടെ ശക്തി കൂടി. ഒപ്പം ഇടിയും. മലയോര മേഖലയിൽ മൂടൽ മഞ്ഞും മൂടി. വന പാതകളിലൂടെ ഉള്ള യാത്ര ഒഴിവാക്കണം എന്ന് വന പാലകർ... Read more »

അതീവ ജാഗ്രതാ നിര്‍ദേശം: കക്കി- ആനത്തോട് ഡാമിൽ റെഡ് അലേർട്ട്

    കോന്നി വാര്‍ത്ത ഡോട്ട് കോം : കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.... Read more »

മൂലൂര്‍ സ്മാരകത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

  സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ ആദ്യക്ഷരം എഴുതിച്ചു. മുപ്പതിലധികം കുട്ടികള്‍ രാവിലെ ഏഴരക്കും പത്തിനുമിടയില്‍ അറിവിന്റെ... Read more »

റ്റി.റ്റി.സി, എൻ.റ്റി.ഇ.സി പരീക്ഷാ വിജ്ഞാപനം

ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് (റ്റി.റ്റി.സി പ്രൈവറ്റ്- അഞ്ചാമത്തെയും അവസാനത്തെയും അവസരം) നവംബർ 2021 പരീക്ഷയുടെയും നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് (എൻ.റ്റി.ഇ.സി) ഒന്നാം വർഷ പരീക്ഷയുടെയും വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. Read more »
error: Content is protected !!