നവോദയ, സൈനിക സ്ക്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം

konnivartha.com : നവോദയ, സൈനിക സ്ക്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പരിശീലനം. ലക്ഷ്യ നവോദയ കോച്ചിംഗ് സെന്ററാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.... Read more »

37 വർഷം മുമ്പുള്ള മോഷണ കേസിലെ പ്രതി പിടിയിൽ

  പത്തനംതിട്ട : വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ 1985 ൽ രജിസ്റ്റർ ചെയ്ത റബ്ബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെ പോലീസ് പിടികൂടി. അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ (71)യാണ് വെച്ചൂച്ചിറ പോലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും അറസ്റ്റ്... Read more »

ജീവ മരിയ ജോയ്  മേഖല പാസ്പോർട്ട് ഓഫീസറായി  ചുമതലയേറ്റു

  തിരുവനന്തപുരത്തെ പുതിയ റീജിയണൽ പാസ്‌പോർട്ട് ഓഫീസറായി ശ്രീമതി  ജീവ മരിയ ജോയ് ചുമതലയേറ്റു.  ഇന്ത്യൻ വിദേശകാര്യ  സർവീസ് 2016 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ നേരത്തെ   സ്പെയിനിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായും ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഒക്ടോബർ... Read more »

കൊച്ചി റീജിയണൽ പാസ്പോര്ട്ട് ഓഫീസിനു കീഴിലുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നവംബർ 5 ന് (ശനി) പിസിസി അപേക്ഷകൾ സ്വീകരിക്കും

konnivartha.com : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ (പിസിസി) അപ്രതീക്ഷിതമായ ഡിമാൻഡ് പരിഹരിക്കുന്നതിനായി, 2022 നവംബർ 5-ന് (ശനി) അഞ്ച് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (ആലപ്പുഴ, ആലുവ, കൊച്ചി, കോട്ടയം, തൃശൂർ) പിസിസി അപേക്ഷകൾ സ്വീകരിക്കാനും പ്രോസസ്സ് ചെയ്യാനും തീരുമാനിച്ചതായി  റീജിയണൽ പാസ്പോര്ട്ട് ഓഫീസർ അറിയിച്ചു... Read more »

ജല പരിശോധന ലാബുകൾ സ്ഥാപിക്കാൻ ഏജൻസികൾക്ക് അവസരം

konnivartha.com : നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികൾക്ക് അവസരം.   വിശദവിവരം www.haritham.kerala.gov.in ൽ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/11/2022 )

പ്രാദേശിക അവധി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്‍പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലും ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ്... Read more »

കനത്ത മഴ സാധ്യത :പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com : ഇന്നും നാളെയും ( നവംബര്‍ 3,4 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ സാധ്യത . ഇതേ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു . നവംബര്‍ 5,6 തീയതികളില്‍ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചു . കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5... Read more »

വിവിധതരം പ്ലാസ്റ്റിക്,ഡ്രൈ റബ്ബർ  ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം

വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം    വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ നവംബർ 7, 8 തീയതികളിൽ വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2720311 / 9744665687, 9846797000. ഇ–മെയിൽ: cfscchry@gmail.com. ഡ്രൈ റബ്ബർ  ഉത്പന്നങ്ങളുടെ നിർമ്മാണ... Read more »

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

        സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി... Read more »

മയക്കുമരുന്ന് ഉപയോഗം ,വിതരണം ,കടത്തല്‍ കണ്ടാല്‍ അറിയിക്കുക

മയക്കുമരുന്ന് ഉപയോഗമോ വിതരണമോ കടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാൻ മടിക്കരുത്. 9447178000 9061178000 04712322825                                    ... Read more »
error: Content is protected !!