കോന്നി പഞ്ചായത്ത് അറിയിപ്പ്: വസ്തു നികുതി ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും

  konnivartha.com : കോന്നി പഞ്ചായത്തിലെ വസ്തു നികുതി ,നികുതി ദായകരുടെ സൌകര്യാര്‍ഥം അതാതു വാര്‍ഡിലെ ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും .ഈ മാസം 31 വരെ പലിശ ഇളവ് അനുവദിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/12/2022)

ജാഗ്രത പുലര്‍ത്തണം പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ഡിസംബര്‍ 16ന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പമ്പാ ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി യോഗം... Read more »

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍

konnivartha.com : ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 15/12/2022)

ടെന്‍ഡര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് പകല്‍ 4.30 വരെ.  ഫോണ്‍... Read more »

മലയാലപ്പുഴ അംഗൻവാടിയിൽ തീപിടുത്തം

  konnivartha.com : മലയാലപ്പുഴ അംഗൻവാടിയിൽ തീപിടുത്തം വൈകുംനേരം  4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 3 മണിയോടെ കുട്ടികൾ പോയതിനു ശേഷമാണ് തീപിടുത്തം ഉണ്ടായത് അംഗൻവാടി പരപ്പനാൽ കുളത്തും കരോട്ട് പുത്തൻവീട്ടിൽ കെ എസ് സുജയുടെ വീട്ടിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്.ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/12/2022)

മന്ത്രി എം.ബി. രാജേഷ് (ഡിസംബര്‍  15) പമ്പയില്‍ ശബരിമല തീര്‍ഥാടനം; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളുടെയും ആറു നഗരസഭകളുടെയും പ്രവര്‍ത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ്... Read more »

പത്തനാപുരം പുന്നല മാമൂടിന് സമീപം പുലിയെ കണ്ടതായി കാര്‍ യാത്രികര്‍ 

konnivartha.com : പത്തനാപുരം പുന്നല റോഡില്‍ പള്ളി മുക്ക് കഴിഞ്ഞു ഒരു കിലോമീറ്റര്‍ പരിധിയില്‍ മാമൂടിനു സമീപത്തായി റോഡിലൂടെ പുലി നടന്നു പോകുന്നതായി വാഹന  യാത്രികര്‍ നാട്ടുകാരെ അറിയിച്ചു . തുടര്‍ന്ന് വന പാലകര്‍ എത്തി പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തി... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/12/2022)

അടൂരില്‍ ഇരട്ടപ്പാലം ഡിസംബര്‍ 14 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും അടൂര്‍ നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിര്‍മിച്ച ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 14 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്... Read more »

പത്തനംതിട്ട  ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു

konnivartha.com : പത്തനംതിട്ട ജില്ലയില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ഡിസംബര്‍  31 വരെയുളളത് പുതുക്കി നിശ്ചയിച്ചു. ഡിസംബര്‍ 19 മുതല്‍ 24 വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവര്‍ത്തനം. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31... Read more »

കൈക്കൂലി:   പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി

  ഇടുക്കിഏലപ്പാറയിൽ കരാറുകാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയായിരുന്നു അറസ്റ്റ് ഏലപ്പാറ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ... Read more »
error: Content is protected !!