Trending Now

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ:ബില്‍ പാസാക്കി

  ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം രാജ്യസഭ പാസ്സാക്കി. കോവിഡോ അല്ലെങ്കില്‍ അത്തരത്തിലുള്ള മഹാമാരിയെയോ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍കരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്.പകര്‍ച്ചവ്യാധി (ഭേദഗതി) ബില്‍ 2020 കേന്ദ്രആരോഗ്യ വകുപ്പ് മന്ത്രി... Read more »

ആയുര്‍വേദ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

  ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള രണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിലും പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിമാസം 41,850 രൂപ... Read more »

കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി

  കടമ്പനാട് മാഞ്ഞാലിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ പേ വാര്‍ഡ് നിര്‍മിക്കുന്നതിന് തുടക്കമായി. പുതിയ പേ വാര്‍ഡിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം... Read more »

കോന്നി ഗവ. മെഡിക്കൽ കോളേജിലെ ഒ പി പ്രവര്‍ത്തനം ഇങ്ങനെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജില്‍ ജനറൽ മെഡിസിൻ, സർജറി, അസ്ഥിരോഗം, നേത്രരോഗം, ഇ.എൻ.ടി., ദന്തവിഭാഗം എന്നിവയുടെ സേവനമാണ് ആഴ്ചയിൽ ഒരു ദിവസം വീതം ലഭിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് ഇതിനായി 12 ഡോക്ടർമാരെ ആരോഗ്യവകുപ്പ് നിയമിച്ചു. രാവിലെ ഒൻപത്... Read more »

ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്മാര്‍ : കൂടിക്കാഴ്ചയ്ക്കു അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ഒഴിവ് വരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അറ്റന്‍ഡര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി ഈ മാസം 24ന് രാവിലെ 10.30 ന് അടൂര്‍... Read more »

വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി സർക്കാർ ഉത്തരവായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതിനായി 37.5 ലക്ഷം രൂപയും അനുവദിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളെയാണ് ബ്ലോക്ക് തല ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നത്.... Read more »

കോന്നി മെഡിക്കല്‍ കോളേജ് : കോൺഗ്രസ്സ് കോന്നിയില്‍ ജനകീയ ആഘോഷം സംഘടിപ്പിച്ചു

  കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി പി എം എം.എൽ എ രാഷ്ട്രീയം കളിച്ച് മെഡിക്കൽ കോളേജ് എന്ന ആശയം കൊണ്ടുവന്ന് സ്ഥലം കണ്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി 90 % പൂർത്തീകരിക്കുന്നതിന് കഠിനാദ്ധ്യാനം ചെയ്ത മെഡിക്കൽ കോളേജിന്റെ സൃഷ്ടാവ് കൂടിയായ... Read more »

കോന്നി മെഡിക്കല്‍ കോളജ് പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായമാകും: മന്ത്രി കെ.കെ ശൈലജ

പാവപ്പെട്ട ഒരുപാട് ജനങ്ങള്‍ക്ക് സഹായമാകുന്ന ഒന്നായി കോന്നി മെഡിക്കല്‍കോളജ് മാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒ.പി വിഭാഗത്തിനുശേഷം ഐ.പിയും അക്കാഡമിക്ക്... Read more »

കോന്നി മെഡിക്കല്‍ കോളജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  കഴിഞ്ഞ നാലര വര്‍ഷത്തെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ  വളര്‍ച്ച തള്ളിക്കളയാനാവില്ല: മുഖ്യമന്ത്രി   കഴിഞ്ഞ നാലര വര്‍ഷ കാലയളവിലെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ... Read more »

കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടനം: ഒരുക്കങ്ങള്‍ എംഎല്‍എമാര്‍ വിലയിരുത്തി

  കോന്നി മെഡിക്കല്‍ കോളജിലെ എംഎല്‍എ സംഗമം ഉദ്ഘാടന ഒരുക്കങ്ങള്‍ക്കുള്ള ചര്‍ച്ചാവേദിയായി മാറി. സിസിടിവി സിസ്റ്റവും, പിഎ സിസ്റ്റവും കമ്മീഷന്‍ ചെയ്യാനാണ് റാന്നി എംഎല്‍എ രാജു ഏബ്രഹാമും, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും മെഡിക്കല്‍ കോളജിലെത്തിയത്. മെഡിക്കല്‍ കോളജ് ഉദ്ഘാടന പ്രവര്‍ത്തനവുമായി ഓടി നടക്കുന്ന... Read more »
error: Content is protected !!