Trending Now

കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി

    കോന്നി : കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പും കോന്നി ഗ്രാമപഞ്ചായത്തിനോടും ചേർന്ന് കോന്നിയിലെ വിവിധ വാർഡുകളിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി. കോന്നി മഠത്തിൽകാവിൽ നിന്നും തുടങ്ങി എലിയറയ്ക്കൽ, മാരൂർ പാലം, കോന്നി ടൗണ്,... Read more »

നോർക്ക ധനസഹായം: അവധി ദിനവും സംശയ നിവാരണത്തിന് വിളിക്കാം

  പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്. തിരുവനന്തപുരം- 9495231749, 8129739658, 9526056800, കൊല്ലം-8289889610, 9562951916, പത്തനംതിട്ട- 9895634239, ആലപ്പുഴ- 9446095099, കോട്ടയം- 9847463156, എറണാകുളം- 9497685653,... Read more »

ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം

ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം : മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ആശംസകള്‍ ഡോ.അജയകുമാർ എസ്  (  പ്രസിഡൻറ്, കെ ജി എം ഒ എ, കൊല്ലം) കേരളം : പ്രളയത്തിൽ മത്സ്യതൊഴിലാളികൾ നാട് രക്ഷിച്ചു എങ്കില്‍ കോവിഡ് മഹാമാരിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും... Read more »

കോന്നി മെഡിക്കൽ കോളേജ് അടിയന്തിരമായി തുറന്ന് പ്രവർത്തിക്കണം

  കോന്നി: കോന്നി മെഡിക്കൽ കോളേജ് അടിയന്തിരമായി തുറന്ന്  പ്രവർത്തനം ആരംഭിക്കണമെന്ന് കെപിസിസി അംഗം പി.  മോഹൻരാജ് ആവശ്യപ്പെട്ടു.കോവിഡ് 19 പോലെയുള്ള ഏതു അടിയന്തിര  സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കമായിട്ടാണ്  ഉമ്മൻചാണ്ടിയുടെ നേതൃത്തിലുളള യു.ഡി.ഫ് സർക്കാർ എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കാൻ തീരുമാനം... Read more »

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു : റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു : റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ? സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകളുടെ ആദ്യ ബാച്ച് എത്തി. 1000 കിറ്റുകളാണ് ആദ്യ ബാച്ചിൽ എത്തിയത്. തിരുവനന്തപുരത്താണ് കിറ്റുകൾ ആദ്യം എത്തിയത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു . ഇതിലൂടെ രണ്ട്... Read more »

ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു

എഡിറ്റോറിയല്‍ ———————– ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു ഒരു സെല്‍ഫിയ്ക്കും അപ്പുറം ഹൃദയത്തോട് സൂക്ഷിക്കാന്‍ രോഗീ പരിചരണ കാര്യത്തില്‍ ലോകം  മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം .കോവിഡ് 19 കാലത്ത് മാത്രമല്ല സാദാ പനി കാലത്ത് പോലും കൈ മെയ്... Read more »

സ്ത്രീ രോഗ സംബന്ധിയായ സംശയ നിവാരണങ്ങൾക്ക്  ഇപ്പോള്‍ മുതല്‍ വിളിക്കുക

ഭാരതീയ ചികിത്സാ വകുപ്പിലെ വനിതാ ഡോക്ടര്‍മാര്‍  : ഡോ. ശിവകുമാരി – 9497622682, ഡോ. സിദ്ധി – 9495148480, ഡോ. സിമി ദിവാൻ – 9895066994, ഡോ. ഈന – 8606802747, ഡോ. ബിന്ദു. പി.എസ് – 9447749093, ഡോ. രോഷ്‌നി – 7012311393,... Read more »

കോവിഡ് : ഗർഭിണികളും അതീവമായി ശ്രദ്ധിക്കണം

 സംശയ നിവാരണങ്ങൾക്ക് വിളിക്കാം കോവിഡ് 19ന്റെ സാഹചര്യത്തിൽ ഗർഭിണികൾ ശ്രദ്ധിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശിച്ചു. ഗർഭിണികൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ അശുപത്രി സന്ദർശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം. ഗവ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി... Read more »

പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം

അഗതി മന്ദിരങ്ങളിലെ വയോജനങ്ങളുടെ ജീവന്‍ രക്ഷിക്കുക അഗതി മന്ദിരങ്ങള്‍ പട്ടിണിയിലേക്ക് : പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം : പത്തനംതിട്ട : കോവിഡ് 19 മഹാമാരിമൂലമുള്ള പ്രതിരോധ കര്‍ഫ്യൂ മൂലം കേരളത്തിലെ അഗതി മന്ദിരങ്ങളില്‍ സുമനസ്സുകള്‍ എത്തിച്ചേരുന്നില്ല ജീവകാരുണ്യ... Read more »

ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം

കൊറോണ വൈറസ് (കൊവിഡ്19) രോഗം പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം: • സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് റബ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക. • ചുമ അല്ലെങ്കില്‍ തുമ്മലിന് ശേഷം കൈ കഴുകുക; രോഗികളെ പരിചരിക്കുമ്പോള്‍; ഭക്ഷണം തയ്യാറാക്കുതിനു... Read more »
error: Content is protected !!