ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി

ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് ലക്ഷ്യം 50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐടി കേഡര്‍; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന... Read more »

പത്തനംതിട്ടയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി  ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

പത്തനംതിട്ടയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി  ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  (22 ന് ) നിര്‍വഹിക്കും ആരോഗ്യ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാലു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി ഡിജിറ്റലാകുന്നു. മെഴുവേലി, കോയിപ്രം, ആനിക്കാട്, ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമാകുക.... Read more »

കോവിഡ് പ്രതിരോധത്തിന് ജീവനക്കാരെ ആവശ്യമുണ്ട്

konnivartha.com : കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കും റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലേക്കും 2021 ഡിസംബര്‍ 31  വരെ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. മെഡിക്കല്‍ ഓഫീസര്‍(1 ഒഴിവ്): യോഗ്യത:  എംബിബിഎസ് വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍:... Read more »

ക്വാഷ്യാലിറ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു

  കോന്നി പൂങ്കാവ് ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബെറ്റിക് റിസർച്ച് സെന്‍ററിലെ ക്വാഷ്യാലിറ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചതായി മാനേജിങ് ഡയറക്ടര്‍ ഡോ :സുശീലന്‍ അറിയിച്ചു ഫോണ്‍ : +91 94964 01234,0468 2335444 Read more »

ചൊവ്വാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴകനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നവംബർ 10 നും കോട്ടയം, ഇടുക്കി, പാലക്കാട്,... Read more »

എലിപ്പനി: അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ് എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം സങ്കീർണ്ണമാകില്ലെന്നും അവർ പറഞ്ഞു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.... Read more »

ആതുരസേവന രംഗത്ത് ജില്ലയ്ക്ക് കരുത്തേകാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഒരുങ്ങുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുരസേവന രംഗത്ത് പത്തനംതിട്ട ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാകാനുള്ള തയാറെടുപ്പിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ന്യൂറോളജി, കാര്‍ഡിയോളോജി എന്നിവയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ജനറല്‍... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കി മാറ്റും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറല്‍ ആശുപത്രിയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര പരിശോധനാ കേന്ദ്രം... Read more »

കോട്ടയം മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം

  konnivartha.com : കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചതായും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി . കരൾ മാറ്റിവയ്ക്കേണ്ട രോഗിയെ സർക്കാരിന്റെ മരണാനന്തര... Read more »

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും കോന്നിവാർത്ത ഡോട്ട് കോം : സ്കൂൾ തുറന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും.ഊട്ടുപാറ സെന്റ് ജോർജ്ജ് ഹൈ സ്കൂളിൽ ആണ് ഈ... Read more »
error: Content is protected !!