പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍

  സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനം. firstbell.kite.kerala.gov.in എന്ന പ്പോര്‍ട്ടലിലും ലഭിക്കും . രാവിലെ ഒമ്പതര മുതല്‍ പത്തര... Read more »

കോന്നിയില്‍ സിവിൽ സർവീസ് ക്ലാസ്സുകൾ ആരംഭിക്കുന്നു

  കോന്നി വാര്‍ത്ത : തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലും, കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ പൊന്നാനി, ആളൂർ, മുവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള ടാലന്റ് ഡവലപ്‌മെന്റ്... Read more »

പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

  2020-21 അദ്ധ്യയന വർഷത്തെ പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ്... Read more »

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ്‌ അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ്‌ അദ്ദേഹം മലയാളത്തിന്‌ സമ്മാനിച്ചിട്ടുള്ളത്‌.... Read more »

കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് വിജയദശമി അവധി 25ന്

  വിജയദശമിയോടനുബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുള്ള അവധി 2020 ഒക്‌ടോബര്‍ 26 തിങ്കളാഴ്ചയ്ക്ക് പകരം 2020 ഒക്‌ടോബര്‍ 25 ഞായറാഴ്ചയായിരിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സി.ജി.ഇ.ഡബ്ല്യു.സി.സി.) കേരള അറിയിച്ചു. ന്യൂഡല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പെഴ്‌സണല്‍ ട്രെയിനിംഗില്‍ നിന്നും ലഭിച്ച അറിയിപ്പിന്റെ... Read more »

കോന്നി ആനക്കൂട്ടിലെ പ്രശ്നങ്ങൾ ദേശീയ വന്യമൃഗ ബോര്‍ഡ് അന്വേഷിക്കണം

  കോന്നി വാര്‍ത്ത: കോന്നി ആനക്കൂട്ടിൽ ആനകളെ പരിചരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വെറ്റിനറി ഡോക്ടറുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പീപ്പിൾ ഫോർ വൈൽഡ്ലൈഫ് ജില്ലാ കോ-ഓർഡിനേറ്റർ സലിൽ വയലാത്തല അഭിപ്രായപ്പെട്ടു. ആനകളെ പരിചരിക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷക്കാലം... Read more »

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് 28 മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് തലങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് ഈ മാസം 28, 29, 30, ഒക്‌ടോബര്‍ 5 തീയതികളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുന്നത്.... Read more »

എൻജിനിയറിങ് – ഫാർമസി എൻട്രൻസ് ഫലം പ്രഖ്യാപിച്ചു

  എൻജിനിയറിങ്് ഒന്നാം റാങ്ക് കെ. എസ്. വരുണിന്  ഫാർമസിയിൽ അക്ഷയ് കെ. മുരളീധരൻ സംസ്ഥാന എൻജിനിയറിങ്് – ഫാർമസി എൻട്രസ് പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ഓൺലൈൻ മുഖേന പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പഴയ എം.... Read more »

വനിതാ കമ്മീഷന്‍ : പരാതിക്കാര്‍ക്കായി പുതിയ നമ്പര്‍

  വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പുതിയ നമ്പര്‍ നിലവില്‍ വന്നു . 9188380783 എന്ന സെല്‍നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ് എന്ന് പി ആര്‍ ഒ അറിയിച്ചു . നിലവിലുള്ള 0471 –... Read more »

ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴ്‌സുകളിൽ സീറ്റൊഴിവ്

  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ പിജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിന്... Read more »
error: Content is protected !!