കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു

  പ്രശസ്‌ത കവി നീലമ്പേരൂർ മധുസൂദനൻ നായർ (82) അന്തരിച്ചു. പട്ടം ശ്രീ ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1936 മാർച്ച്‌ 25 ന്‌ കുട്ടനാട്ടിൽ നീലമ്പേരൂർ വില്ലേജിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടി.... Read more »

നവജീവന്‍ സ്വയംതൊഴില്‍ സഹായ പദ്ധതി

  കോന്നി വാര്‍ത്ത : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ... Read more »

ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ പരീക്ഷ 17ന്

  ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശ്ശൂർ ചെമ്പുക്കാവ് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഇന്ന് (ജനുവരി 2) മുതൽ പ്രൊഫൈലിൽ... Read more »

സുഗതകുമാരി ഓർമ്മയായി; കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം നടത്തി

  കേരളത്തിന്റെ പ്രിയ കവി സുഗതകുമാരി ഓർമ്മയായി. ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രിക്കുവേണ്ടി ടൂറിസം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ റീത്ത് സമർപ്പിച്ചു. വി. കെ. പ്രശാന്ത് എം. എൽ. എ,... Read more »

പി.എസ്.സി പരീക്ഷ; ജില്ല മാറ്റാന്‍ അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പൊതു പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ടതായ ജില്ല, എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം.   ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യൂസര്‍... Read more »

നവോദയ പ്രവേശനം

  നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറ്, ഒന്‍പത് ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29. ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31.... Read more »

ലക്ചറര്‍ നിയമനം (ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി )

  കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്ക് കോളജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കും. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് താത്പര്യമുളളവര്‍ ഈ മാസം 17... Read more »

സ്കൂൾ കോളേജ് കുട്ടികൾക്കായി ഉപന്യാസ മത്സരം

  ലോക മനുഷ്യാവകാശ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്‍റ് സ്കൂൾ കോളേജ് കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘മനുഷ്യാവകാശങ്ങൾ ‘എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കി ഡിസംബർ 25നകം സലിൽ വയലാത്തല, ജില്ലാ കൺവീനർ, വിജിൽ ഇന്ത്യ മൂവ്മെന്‍റ്... Read more »

21നും 22നും കൈറ്റ് വിക്ടേഴ്‌സിൽ പ്രത്യേക ക്ലാസുകൾ

  കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി (നവംബർ 21, 22) പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ശനിയാഴ്ച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്, സംസ്‌കൃതം, ഉറുദു, ഐസിടി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ട് ദിവസവും രാവിലെ... Read more »

എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

  1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ എംപ്ലോയ്‌മെന്റ് രജ്‌സ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് ഉത്തരവായി. ഉദ്യോഗാര്‍ഥികള്‍ക്ക് മുടങ്ങിയ രജിസ്‌ട്രേഷന്‍... Read more »
error: Content is protected !!