Trending Now

വിധിയെ പഴിക്കാന്‍ പോലും അൻവർ ബാബുവിന് സമയം ഇല്ല : ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്‌

       അൻവർ ബാബുവിനു ഇനി പതിനാലാമത്തെ സർജറി. വിധിയെ പഴിചാരി കൈനീട്ടാൻ അൻ വറിനാകില്ല; ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്‌ വേണം പുത്തനത്താണി: നമ്മെ പോലെ എല്ലാ ആഗ്രഹങ്ങളുമുള്ള ചെറുപ്പക്കാരന്‍ ഈ ചെറുപ്പകാരന്‍ കുറച്ചുകാലമായി വലിയ ഒരു രോഗത്തിന്റെ... Read more »

തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിയാല്‍ ഹൃദയാഘാത സാധ്യത അറിയാം

  എന്‍റെ ഹൃദയമേ നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്നെ ബാധിക്കും .നീ ആരോഗ്യത്തോടെ ഇരിക്കുക .നിന്നെ ഞാന്‍ അറിയുന്നു .ആരോഗ്യം നിലനിര്‍ത്തുവാനും അസുഖങ്ങള്‍ ഉണ്ടോ എന്ന് അറിയുവാനും ആദ്യം ഓടി ചെല്ലുന്നത് ഡോക്ടറുടെ അടുത്ത് .വേണ്ടുന്നതും വേണ്ടാത്തതുമായ പരിശോധനകള്‍ .ഒടുവില്‍ ഒരു അസുഖവും... Read more »

കോന്നിയിൽ അറിവിന്‍റെ വിസ്മയം തീർത്ത് ‘ മിഴിവ് ഫെസ്റ്റ്

ഫിറോസ് കോന്നി അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടത്തിവരുന്ന മിഴിവ് ഫെസ്റ്റിലെ, ട്രാവൻകൂർ ഫെറിറ്റേജ് മ്യൂസിയമൊരുക്കുന്ന പുരാവസ്തു ക്കളുടെ പ്രദർശനം വിസ്മയമാകുന്നു. നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്, ചരിത്രത്തിലേക്ക് … നമ്മെ കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. അച്ചടി മാധ്യമങ്ങൾ മൾട്ടി കളറാവുന്നതിനും മുന്നേയുള്ള ആനുകാലികങ്ങൾ പത്രങ്ങൾ... Read more »

“ദേ ഗാന്ധിയപ്പൂപ്പന്‍” വരുന്നു : ചാച്ചാ ശിവരാജനായി

  മഹാത്മാ ഗാന്ധിജിയുടെ രൂപവും ഭാവവും . ആശയം ഗാന്ധിദര്‍ശനം. തികഞ്ഞ ഗാന്ധിയന്‍ ഇത് ചാച്ചാ ശിവരാജന്‍.കൊല്ലം പത്തനാപുരം വെളിയം രാജിമന്ദിരത്തില്‍ ശിവരാജനാണ് (89) നമ്മള്‍ക്ക് ഇടയിലെ ഇന്നത്തെ ഗാന്ധി . 18 വര്‍ഷം മുമ്പ് ഗാന്ധിദര്‍ശനങ്ങളുടെ പ്രചാരണത്തിന് ഒരു വിദ്യാലയം സന്ദര്‍ശിക്കുന്ന വേളയിലാണ്... Read more »

കോന്നി യുടെ ചിത്രകാരന്‍ വീ ….പുലരി

ഇത് വീ… പുലരി .തെളിച്ചു പറഞ്ഞാല്‍ രവി പുലരി .കോന്നിയുടെ ഹൃദയത്തില്‍ എഴുനിറവും ചാലിച്ച് അക്ഷരങ്ങളെയും ചിത്രങ്ങളെയും വര്‍ണ്ണം നിറക്കുന്ന കൂട്ടുകാരന്‍ .രാഷ്ട്രീയം ഒന്നും നോക്കാതെ കോന്നിയുടെ ചുമരുകളില്‍ അരിവാളും ചുറ്റികയും ,കൈപത്തിയും ,താമരയും .സൈക്കിളും ,ഇലയും വരച്ചതും ,കച്ചവട സ്ഥാപങ്ങളുടെ ബോര്‍ഡുകളില്‍ പേരുകള്‍... Read more »

ജലീഷയുടെ ഈ വരികള്‍ കവിതകള്‍ ആണോ ..? സോഷ്യല്‍ മീഡിയായില്‍ തരംഗമായതിന് പിന്നില്‍ .

. ”രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്!.. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിതയുടെ വരികളാണിത്.... Read more »

കോന്നിയിലെ പട്ടയ വിഷയം രാഷ്ട്രീയ പ്രേരിതം : അടൂര്‍ പ്രകാശ്‌ എം. എല്‍. എ സംസാരിക്കുന്നു

  കോന്നി :ഇടത് പക്ഷത്തിന് പ്രത്യേകിച്ച് സി പി ഐ എം എന്നും രാഷ്ട്രീയ ശത്രു പക്ഷത്ത് കാണുന്ന ജനകീയ പ്രതിനിധിയാണ് മുന്‍ മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ്‌ .കഴിഞ്ഞ യു .ഡി എഫ് സര്‍ക്കാര്‍... Read more »

നവമി..മഹാ നവമി: അക്ഷര പൂജാ രാത്രി

നാവില്‍ നിന്നും അറിഞ്ഞോ അറിയാതയോ പുറത്തു വന്ന സ്വര ചേര്‍ച്ച യില്ലാത്ത വാക്കുകളെ നയിക്കുന്ന അക്ഷരങ്ങളോട് ക്ഷമ ചോദിച്ചും ,മഹത്തരമായ ആര്‍ഷ സംസ്കാര ഭൂവിലെ തിന്മകളെ ഒഴിപ്പിച്ചെടുക്കുന്നതിനും ,അന്യ മാകുന്ന ഭാഷയെ കൈ പിടിച്ചുയര്‍ത്തി നന്മകളെ പൂജ വെക്കുന്ന രാത്രി .മഹാ നവമി .... Read more »

ഇനി എനിക്ക് ഉറക്കെ മിണ്ടണം

ഒരു ജാതി …മനുഷ്യ ജാതി.. ഒരു മതം ആര്‍ക്ക് മനുഷ്യന് …!! ഡോക്ടര്‍ ബി ആര്‍ അംബേത്ക്കര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി സമര്‍പ്പിച്ച്‌ രാജ്യം അംഗീകരിച്ച ഭരണഘടനയുടെ ഉള്‍വചനങ്ങള്‍ നമ്മെ ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നു. ദളിത്‌ ജാതിയിലും കറുത്ത വര്‍ണ്ണത്തിലും ജനിച്ചു... Read more »

മര്‍മ്മമറിഞ്ഞു പ്രവര്‍ത്തിച്ചാല്‍….

കഥ .. ……………………………….. സിബി നെടുംചിറ ……………………………………. ‘ സന്ധ്യാ ഞാനിന്നൊരു ഹാഫ് ഡേ ലീവെടുത്തു’ ‘നീയും മക്കളും വേഗം റെഡിയാകൂ’ ഇന്ന് നമ്മള്‍ക്കൊരു ഔട്ടിങ്ങ് ആകാം’’ ‘അതെന്താ കിരണേട്ടാ ഇത്ര പെട്ടന്ന്‍’ ‘എടീ കഴുതേ നീയല്ലേ ഇന്നലെ പറഞ്ഞത് നിനക്കും മക്കള്‍ക്കും ജംബോ... Read more »
error: Content is protected !!