സംസ്ഥാനതല ഉദ്ഘാടനം: പത്തനംതിട്ട ജില്ലയില്‍ 18.7 ലക്ഷം മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു

      കോന്നി വാര്‍ത്ത ഡോട്ട് കോം : ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടേയും പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട വനവാസികളുടേയും സ്ഥിരവരുമാനം ഉറപ്പുവരുത്തുവാനുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന റാഞ്ചിംഗ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി... Read more »

കോന്നി പഞ്ചായത്ത് അറിയുവാന്‍ … (സെക്രട്ടറി ) പ്രസ്സ് റിലീസ് ഇറക്കുമ്പോള്‍ പൊതുവേയാകണം

കോന്നി പഞ്ചായത്ത് അറിയുവാന്‍ … (സെക്രട്ടറി ) പ്രസ്സ് റിലീസ് ഇറക്കുമ്പോള്‍ പൊതുവേയാകണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് സെക്രട്ടറി നിങ്ങള്‍ ജനങ്ങളെ സേവിക്കുന്ന സാധാ സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ് .അങ്ങ് ഇന്ന് ഒരു മാധ്യമ റിലീസ് ഇറക്കി .അതില്‍... Read more »

റബ്ബര്‍ ആക്ട് ഭേദഗതികളും നിജസ്ഥിതിയും

  (കേന്ദ്ര കാര്‍ഷിക, ഗ്രാമവികസന മന്ത്രാലയം) കോന്നി വാര്‍ത്ത ഡോട്ട് കോം : 1947-ല്‍ നിലവില്‍ വന്ന റബ്ബര്‍ ആക്ട് കാലോചിതമായ പല ഭേദഗതികള്‍ക്കും പലവട്ടം വിധേയമായിട്ടുണ്ട്. 2009 ലാണ് ഏറ്റവും അവസാനത്തെ ഭേദഗതികള്‍ ആക്ടില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ന്നുണ്ടായ കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ ക്കനുസരിച്ച് റബ്ബര്‍... Read more »

” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” ഡോക്ടര്‍ തിരിച്ചു നല്‍കിയത് ജീവിതം

അസ്ഥി സംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ദൈവ തുല്യനാണ് ഡോ. ജെറി മാത്യു     കോന്നി വാര്‍ത്ത ഡോട്ട് കോം : ” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” എന്ന് 19 വയസ്സുള്ള ഒരു പെൺകുട്ടി അസ്ഥിരോഗ... Read more »

സിഎംഎഫ്ആർഐയിൽ യങ് പ്രഫഷണലുകളുടെ ഒഴിവ്

  കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിൽ യങ് പ്രഫഷണൽ തസ്തികകളിലേക്ക് എസ്സി/എസ്ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. യങ് പ്രഫഷണൽ 1, യങ് പ്രഫഷണൽ 2 എന്നീ രണ്ട്... Read more »

തമ്പി മാഷിന് തുല്യം മാഷ് മാത്രം

തമ്പി മാഷിന് തുല്യം മാഷ് മാത്രം : പത്തനംതിട്ടക്കാരെ അക്ഷര സ്നേഹികളാക്കിയ തമ്പിമാഷിന് സ്മരണാഞ്ജലി . സലിം പി. ചാക്കോ/ കോന്നി വാര്‍ത്ത ഡോട്ട് കോം ഈ അക്ഷര സ്നേഹി ,മനുക്ഷ്യ സ്നേഹി നമ്മെ വിട്ടു പിരിഞ്ഞിട്ട്  9  വര്‍ഷം . പത്തനംതിട്ട കാതോലിക്കേറ്റ്... Read more »

എം.പി. വീരേന്ദ്രകുമാറിന് മിലന്‍റെ യാത്രാമൊഴി

ജോയിച്ചന്‍ പുതുക്കുളം മിഷിഗണ്‍: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവും മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭയുമായ മുന്‍ കേന്ദ്രമന്ത്രി എം. പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് സമദര്‍ശനത്തിനായി ജീവിതാവസാനം വരെ... Read more »

കോന്നിയുടെ നാട്ടുചന്ത : ചക്ക നല്‍കി മത്തന്‍ വാങ്ങി ,വാഴകൂമ്പു നല്‍കി ഓമക്കായ നേടി

  പഴുത്ത വരിക്ക ചക്ക മുറിച്ചപ്പോള്‍ ഉണ്ടായ മണം അത് പരസ്പരം കൈമാറിയപ്പോള്‍ ഉണ്ടായ സ്നേഹവും കരുതലും ഒത്തുചേര്‍ന്നപ്പോള്‍ ലോകം ഒന്നു ചേര്‍ന്ന് കയ്യടിച്ചു .ഇത് കോന്നിയൂരിന്‍റെ സ്നേഹ സമ്മാനം . കോന്നി ചൈനാമുക്ക് പുതിയ വീട്ടിൽ കുമാരിയമ്മയും കാളഞ്ചിറ വീട്ടില്‍ കമലമ്മയും ചേര്‍ന്ന്... Read more »

മഹിമ ക്ലബിന്‍റെ നേതൃത്വത്തില്‍ നാട്ടുകൃഷി പദ്ധതി ആരംഭിച്ചു

വിത്ത് കൊടുത്ത കുടുംബങ്ങളെ ചേര്‍ത്ത് വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . ഗ്രൂപ്പില്‍ വിത്ത് പാകുന്നിടം തൊട്ട് വിളവ് എടുക്കുന്നതു വരെ വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കും. ഓരോ ദിവസവും വീട്ടുകാര്‍ ഫോട്ടോ പോസ്റ്റ് ചെയ്യും കോന്നി : കോവിഡ്19 വൈറസ് വ്യാപനത്തെ ചെറുക്കാൻ ജാഗ്രതയോടെ വീടുകളിൽ... Read more »

ബഹുമാനപ്പെട്ട ചക്കയ്ക്ക് നമസ്കാരം

ബഹുമാനപ്പെട്ട ചക്കയ്ക്ക് നമസ്കാരം : ഇനി ഒരു ചക്കയും വില്‍ക്കില്ല : ഈ കനിയുടെ “വില “ശെരിയ്ക്കും അറിഞ്ഞു Prayer to the Honorable Jack fruit കോന്നി : കേരളത്തിലെ ഇഷ്ട തീന്‍ മേശ വിഭവമായി ചക്ക വീണ്ടും പ്രതാപം വീണ്ടെടുത്തു .... Read more »
error: Content is protected !!