പരിസ്ഥിതി സൗഹൃദക്കൂട്ടായ്മയും കല്ലേൻ പൂക്കുടൻ സ്‌മൃതി സദസ്സും സംഘടിപ്പിച്ചു

  കോന്നി പബ്ലിക്ക് ലൈബ്രറിയുടെയും ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ക്കൂട്ടായ്മയും കല്ലേൻ പൊക്കുടൻ സ്‌മൃതി സദസ്സും സംഘടിപ്പിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്‌ സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. പ്രസിദ്ധ ഗായകൻ എസ്. പി. ബാല സുബ്രമഹ്ണ്യം, മുൻ... Read more »

പേന്‍ നാശിനിയായ ചെകുത്താൻ‌പൂവ്

ഗ്ലോറിയോസ ലില്ലി മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു.തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്.ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാണ് . അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും. വിഷഹരശക്തിയുണ്ട്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു.ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താൻ‌പൂവ്... Read more »

എസ് പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍

  കോവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഗായകനെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എഴുപത്തിനാലുകാരനായ എസ് പിയെ ആഗസ്ത് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ ഉപകരണത്തിലൂടെ... Read more »

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  ആരോഗ്യത്തിന് ഹാനികരമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍  പഠിക്കുന്ന മക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മേല്‍പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നുവെന്ന് തെളിയിക്കുന്നതിനു ബന്ധപ്പെട്ട തൊഴില്‍ ഉടമയില്‍ നിന്നും/സ്ഥാപന മേധാവിയില്‍ നിന്നുമുളള സാക്ഷ്യപത്രം സഹിതം... Read more »

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

2019-2020 വര്‍ഷത്തെ  സ്റ്റേറ്റ്/സി.ബി.എസ്.സി/ഐ.സി.എസ്.സി  പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് / എ വണ്‍  കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ  (ആര്‍മി, നേവി, എയര്‍ഫോഴ്‌സ്) മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിനായുളള അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം പത്തനംതിട്ട  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന്... Read more »

ഡോ.എം.എസ്.സുനിലിന്‍റെ 178 – മത്തെ വീട് ആറംഗ കുടുംബത്തിന്

  പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന178 – മത്തെ സ്നേഹ ഭവനം, സ്ഥലവും വീടും ഇല്ലാത്ത അവസ്ഥയിൽ എങ്ങോട്ട് പോകണം എന്ന് അറിയാതെ കഴിഞ്ഞിരുന്ന ഇരവിപേരൂർ, കൂവപ്പുഴ പടിഞ്ഞാറ്റേതിൽ ജഗന്റെ ആറംഗ കുടുംബത്തിന് ഷിക്കാഗോ മലയാളിയായ ടോമി... Read more »

കൂടലില്‍ കരിങ്കൽ ക്വാറിയ്ക്കു അനുവാദം നല്‍കരുത്

ഹിയറിംഗിനുള്ള അറിയിപ്പ് നിയമവിരുദ്ധവും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്‍റെ നഗ്നമായ ലംഘനവും കോന്നി വാര്‍ത്ത ഡോട്ട് കോം : പാറപൊട്ടിക്കുന്നതിനുള്ള ദൂരപരിധി വ്യവസ്ഥ പരിഷ്ക്കരിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിജ്ഞാപന ഉത്തരവ് നിലനിൽക്കുമ്പോൾ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ... Read more »

പട്ടിണിയായ നായയ്ക്ക് രക്ഷകരായി പോലീസ്

  പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്ക് പോലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉള്‍പ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ, സമയാസമയം കിട്ടിക്കൊണ്ടിരുന്ന ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോള്‍... Read more »

ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചുകയറ്റിയത് സര്‍ക്കാരിന്‍റെ സാമൂഹ്യ ക്ഷേമപെന്‍ഷന്

  ”ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചു കയറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ ലഭിച്ചതിനു ശേഷമാണ്…” അകക്കണ്ണിന്റെ കാഴ്ചയില്‍ ഇത് പറയുന്നത് പത്തനംതിട്ട വള്ളിക്കോട് നെടിയമണ്ണില്‍ ദേവകി അമ്മ യാണ്. ഓണത്തിന് മുന്‍പ് ഗഡുക്കളായി പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് സന്തോഷമായി ഓണമാഘോഷിച്ചുവെന്നും 12 വര്‍ഷമായി ഇരു കണ്ണുകള്‍ക്കും കാഴ്ച... Read more »

അരുവാപ്പുലം ആവണിപ്പാറയില്‍ വെളിച്ചം എത്തുന്നു : കോന്നി എം എല്‍ എയ്ക്കു നന്ദി

  കോന്നി:അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 4ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കും. എം.എൽ.എ മുൻ കൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ... Read more »
error: Content is protected !!