വെച്ചൂച്ചിറ പോളിടെക്നിക്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 27ന്

  കോന്നി വാര്‍ത്ത : വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത... Read more »

എന്‍ട്രന്‍സ് കോച്ചിംഗിന് ധനസഹായം

വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2020-21 വര്‍ഷത്തെ പരീക്ഷാ കോച്ചിംഗിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധന സഹായം നല്‍കുന്നു. അംഗീകൃത കോച്ചിംഗ് സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത കാലാവധിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ധനസഹായത്തിന് അര്‍ഹരാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2020 ഒക്‌ടോബര്‍... Read more »

ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി

ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കാൻ ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.എല്‍ ഡി എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.40 വര്‍ഷക്കാലം... Read more »

ചിത്രരചനകള്‍ ക്ഷണിക്കുന്നു

  കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ : സംസ്ഥാന ശിശുക്ഷേമ സമിതി നവംബര്‍ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ്-2020 ന്റെ ചിത്രരചനകള്‍ ക്ഷണിച്ചു. അതിജീവനത്തിന്റെ കേരള പാഠം എന്നതാണ് വിഷയം. നാലാം ക്ലാസ് മുതല്‍ പ്ലസ്ടു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.... Read more »

കാട്ടാനശല്യം അതി രൂക്ഷം : തൂമ്പാക്കുളത്ത് വീട് തകര്‍ത്തു

കോന്നി വാര്‍ത്ത : തണ്ണിത്തോട് തൂമ്പാക്കുളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്‍റെ വീട് തകര്‍ത്തു , കൃഷിയിടവും നശിപ്പിച്ചു. ആനശല്യം രൂക്ഷമായതിനാൽ അടുത്തിടെ പരമേശ്വരനും കുടുബവും താമസംമാറിപ്പോയിരുന്നു . അടച്ചിട്ടിരുന്ന വീട്ടിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ തകർത്തു. ഭിത്തിയും മേൽക്കൂരയുമെല്ലാം നശിപ്പിച്ചു. തെങ്ങുകളും കവുങ്ങുകളും... Read more »

ഈ കാര്‍ഷിക സംസ്ക്കാരത്തെ തിരികെ പിടിക്കുക

  എല്ലാ വര്‍ഷവും മുടങ്ങാതെ കന്നിയിലെ മകം നാളില്‍ നെല്ലിന്‍റെപിറന്നാള്‍ ആഘോഷിക്കുന്നവര്‍ എവിടെയോക്കയോ ഇന്നും ഉണ്ട് . പാലക്കാട് , വയനാട് മേഖലയില്‍ ഈ കാര്‍ഷിക സംസ്ക്കാരം ഇന്നും ആചരിക്കുന്നവര്‍ പഴമയുടെ തുടി മനസ്സില്‍ ഏന്തിയവര്‍ ആണ് . കാലത്തിന്‍റെ പോക്കില്‍ കാര്‍ഷിക രീതികളില്‍... Read more »

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആചാരപരമായി നവരാത്രി എഴുന്നള്ളത്ത്

എഴുന്നള്ളത്ത് 14 ന് പദ്മനാഭപുരത്ത് നിന്നും ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ വർഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന... Read more »

കോന്നി കാച്ചാനത്ത് പാറമട അനുവദിക്കരുത് : പരിഷത്ത് ജനകീയ സംവാദം നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ കാച്ചാനത്ത് പുതിയ പാറമട അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത് കോന്നി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സംവാദം നടത്തി. സമരസമിതി ചെയർമാൻ അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി... Read more »

ജില്ലയിലെ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്

  ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും കോന്നി വാര്‍ത്ത ഡോട്ട് കോം : 35 ഗ്രാമപഞ്ചായത്തുകളും രണ്ടു നഗരസഭകളും ശുചിത്വ പദവി കരസ്ഥമാക്കി മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിക്കാനൊരുങ്ങി പത്തനംതിട്ട ജില്ല. പന്തളം, കോന്നി ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ... Read more »

സിനിമാ പ്രേക്ഷക കൂട്ടായ്മ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു

പത്തനംതിട്ട: പാതിവഴിയില്‍ പാട്ടു നിലച്ച ഗായകജന്മത്തിന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൊണ്ട് അര്‍ച്ചന ഒരുക്കി ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ പ്രേക്ഷക കൂട്ടായ്മ. എസ്.പി.ബിയുടെ ഗാനങ്ങളും അനുഭവകഥകളും പങ്കു വച്ചാണ് ഒരു പറ്റം സംഗീത പ്രേമികള്‍ അനുസ്മരണം ഒരുക്കിയത്. എസ്.പി.ബിയുടെ എക്കാലത്തെയും ഹിറ്റുകളായ ശങ്കരാ, ഇളയനിലാ, കാട്ടുക്കുയിലേ,... Read more »
error: Content is protected !!