Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

പത്തനംതിട്ട : ചരിത്ര സത്യങ്ങളെ വെറ്റില താലത്തിൽ സാക്ഷി വെച്ച് പൂർവ്വികരെ സ്മരിച്ചു കൊണ്ട് 999 മലകൾക്ക് മൂല സ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഈ വർഷത്തെ പത്താമുദയ മഹോത്സവം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല എന്നിവ ഏപ്രിൽ... Read more »

വേവ്സ് 2025 – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലെ “തീം മ്യൂസിക് മത്സര” വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു ഇന്ത്യൻ സംഗീത വ്യവസായവുമായി സഹകരിച്ച്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് വേവ്സ് – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പരമ്പരയിലെ 32 മത്സരങ്ങളിൽ... Read more »

konnivartha.com: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഭരണസമിതിയെ തിരഞ്ഞെടുത്തു. കോഡിനേറ്റർ ബിജു പാലോടിന്‍റെ നേതൃത്വത്തിൽ 15 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ ആണ് തിരഞ്ഞെടുത്തത്. ചെയർമാൻ മനോജ് കോന്നി, പ്രസിഡന്റ് ബിജു വായ്പൂര്, സെക്രട്ടറി ജോഷി വർഗീസ്, ട്രഷർ മാത്യു പി ജോൺ, ചാരിറ്റി... Read more »

konnivartha.com: സംവിധായകന്‍ സുനില്‍ ഒരുക്കുന്ന ‘കേക്ക് സ്റ്റോറി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് കേന്ദ്ര സാമൂഹ്യനീതി−ശാക്തികരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാല സിനിമയുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത്. റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ... Read more »

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ... Read more »

konnivartha.com: കേരള സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു .കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും കാഴ്ച്ചയുടെ വസന്തം ഒരുക്കി മുടങ്ങാതെ പൂത്തു . കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത് മാത്രമാണ് ആണ്... Read more »

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കി . എൺപത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ്... Read more »

konnivartha.com: എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവ്വശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു.... Read more »

എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും... Read more »

konnivartha.com: മോഹന്‍ലാലിനെ നായകനാക്കി നടനായ പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാന്‍റെ’ പ്രദര്‍ശനം ആഗോളതലത്തില്‍ നടക്കുമ്പോള്‍ കോന്നിയില്‍ സിനിമ കാണുവാന്‍ ആളുകള്‍ ഓടി എത്തുന്നു .ഇന്നലെ മുതല്‍ കോന്നി എസ് സിനിമാസ്സില്‍ “എമ്പുരാന്‍ ” റിലീസ് ചെയ്തു . വൈകിട്ട് നല്ല തിരക്ക് അനുഭവപ്പെട്ടു ഏറെ... Read more »