ഇന്ന്‌ ലോക ഫോട്ടോഗ്രാഫി ദിനം : ആർ .കെ .കൃഷ്‌ണരാജ്‌ , ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ

  ഇന്ന്‌ ലോക ഫോട്ടോഗ്രാഫി ദിനം :ആർ .കെ .കൃഷ്‌ണരാജ്‌ ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ   വിസ്‌മൃതിയിലേക്ക് ആഴ്ന്നിറങ്ങിപ്പോയേക്കാവുന്ന മഹാസംഭവങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പുതിയ തലമുറക്കായി തിരുശേഷിപ്പുകള്‍പോലെ കരുതുകയും കൈമാറുകയും ചെയ്ത കലാ സാങ്കേതിക മികവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഫോട്ടോഗ്രാഫി . പ്രകാശസംവേദനശേഷിയുള്ള പ്രതലത്തില്‍ അഥവാ പ്രത്യേക പേപ്പറില്‍... Read more »

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

  ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ പാളത്തൈര് സമർപ്പിച്ചു.   വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ... Read more »

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

  konnivartha.com/ തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിൽ നടന്നു. അഞ്ച് അമരക്കാരും ഏഴ്... Read more »

പത്തനംതിട്ടയുടെ സ്വന്തം “കെ.കെ നായരുടെ” പേരില്‍ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു

konnivartha.com : സിനിമ പ്രേക്ഷക കൂട്ടായ്മ, കെ.കെ.നായർ ഫൗണ്ടേഷനുമായി ചേർന്ന് പത്തനംതിട്ടയുടെ സ്വന്തം കെ.കെ നായരുടെ ” The Legend of Pathanamthitta ” എന്ന പേരിൽ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു. ഡോക്യൂമെൻ്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കീർഹുസൈൻ,പത്തനംതിട്ട... Read more »

ലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണം ചൈൽഡ് പ്രൊട്ടക്റ്റ്‌ ടീം

konnivartha.com / പത്തനംതിട്ട: ലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ്‌ ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസർ കാഞ്ഞങ്ങാട്. പന്തളത്ത് നടന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന... Read more »

നെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന്

നെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന് ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 രാവിലെ 10-ന് പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ... Read more »

വീടുകളിലെ പച്ചക്കറി ഉത്പാദനത്തിലൂടെ രോഗങ്ങളെ അകറ്റുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

  വീടുകളില്‍ കൃഷി ഉറപ്പാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് രോഗങ്ങള്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിന്റെ... Read more »

“എന്‍റെ ഗ്രാമം അരുവാപ്പുലം” വിജയകരമായി നാലാം വർഷത്തിലേക്ക്: സ്നേഹിതര്‍ക്ക് ആശംസകള്‍

  konnivartha.com : സാമൂഹിക ചിന്ത ഉണര്‍ത്തി സമസ്ത മേഖലയിലും ഉള്ള അറിവുകള്‍ പ്രദാനം ചെയ്യുക എന്നത് നാടിന്‍റെ നന്മയാണ് . സോഷ്യല്‍ മീഡിയ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് പരക്കെ അംഗീകരിക്കുന്നത് .അങ്ങനെ ഒരു അംഗീകാരം “എന്‍റെ ഗ്രാമം അരുവാപ്പുലം” സമൂഹ മാധ്യമ... Read more »

കുവൈറ്റ്‌ അബ്ബാസിയ ഏരിയയും ഹർ ഘർ തരംഗ് തരംഗത്തിൽ

  ഹർ ഘർ തരംഗയുടെ ഭാഗമായി, KMRM അബ്ബാസിയ എരിയയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാമത് വർഷികം സമുചിതമായി ആഘോഷിച്ചു. ഏരിയ പ്രസിഡൻറ് ബിനു ഏബ്രഹാമിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ.ഫാ.ജോൺ തുണ്ടിയത്ത് സ്വാതന്ത്യദിന സന്ദേശം നല്കി. കെ.എം.ആർ.എം. കേന്ദ്രസമിതി പ്രസിഡൻറ്... Read more »

ഏഴ് നൂറ്റാണ്ടിന്‍റെ കഥ പറയും വിഗ്രഹപ്പെരുമ

  konnivartha.com : കുഞ്ഞിമംഗലം ഗ്രാമത്തിന്‍റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്‍റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കണ്ണൂര്‍ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ‘വിഗ്രഹ’ സ്വയംസഹായ സംഘം. സാംസ്‌കാരിക വകുപ്പിന്റെയും കരകൗശല വികസന കോര്‍പ്പറേഷന്റെയും... Read more »
error: Content is protected !!