അക്ഷരത്തെ ഉണർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എഴുത്തിനിരുത്തി

  കോന്നി :പ്രാചീന ജനതയുടെ മഹത്തായ ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയെ ഉണർത്തിച്ച് ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )ആയുധ പൂജയും എഴുത്തിനിരുത്തും നടന്നു. 999 മല വിളിച്ചു ചൊല്ലി പൂർവ്വിക സ്മരണയോടെ മാതാ പിതാ ഗുരുവിന്... Read more »

നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര കേരളത്തില്‍

  konnivartha.com : നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് സന്ദർശകരിൽ ആശ്ചര്യമുണർത്തി പുതുലിന്റെ സ്റ്റാളുള്ളത്. മാലകളും കമ്മലുകളും കൗതുകത്തോടെ വീക്ഷിക്കുന്നവർ ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത് നെല്ലുപയോ​ഗിച്ചാണെന്നറിയുന്നതോടെ അക്ഷരാർത്ഥത്തിൽ... Read more »

നന്ദനത്തെ ശ്രീനന്ദനമാക്കാന്‍ രാധചേച്ചിയും കൂട്ടരും

  konnivartha.com : രാധചേച്ചിയും മായചേച്ചിയും തിരക്കിലാണ്. മൂഴിയാര്‍ പ്രദേശത്ത് താമസിക്കുന്ന മലമ്പണ്ടാരം ഗോത്ര വിഭാഗത്തിനായി തുടങ്ങിയ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ അമരസ്ഥാനത്തേക്കാണിവര്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ സെമിനൊമാഡിക്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന അയല്‍കൂട്ടമെന്ന ഖ്യാതിയാണ് നന്ദനത്തിനുള്ളത്.   കാടിന്റെ മക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് നന്ദനം എന്ന അയല്‍കൂട്ടം... Read more »

കല്ലേലി ഊരാളി അപ്പൂപ്പൻ കാവില്‍ നാളെ അക്ഷര പൂജ മഹോത്സവം

  കോന്നി   കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) അക്ഷര പൂജ മഹോത്സവം : രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി സമർപ്പണം, രാവിലെ 8.30 പ്രകൃതി സംരക്ഷണ പൂജകൾ 9 ന്... Read more »

മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ ഉമാ മഹേശ്വര പൂജ നടന്നു

konnivartha.com : മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ മഹാനവാഹ യജ്ഞത്തോടനുബന്ധിച്ച് ഉമാ മഹേശ്വര പൂജ നടന്നു .മലയാലപ്പുഴയുടെ പ്രധാന കാവൽ മലയായ ഉപ്പിടും പാറയിൽ നിന്നും വാദ്യമേളങ്ങളോടെ പാർവ്വതി പരിണയ ഘോഷയാത്ര നടത്തിയ ശേഷം ശിവ പാർവ്വതി സങ്കൽപ്പത്തിൽ കുട്ടികളെ കാൽ കഴുകി ഇരുത്തിയ ശേഷം... Read more »

പയ്യനാമൺ പ്രത്യാശഭവനിലെ അമ്മമാരെ ആദരിച്ചു

  konnivartha.com : ലോക വയോജന ദിനത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറിയും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി പയ്യനാമൺ പ്രത്യാശഭവനിലെ അമ്മമാരെ ആദരിക്കുകയും മധുരം വിളമ്പുകയും ചെയ്തു. സിസ്റ്റർ റോസ് ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സലിൽ വയലാത്തല, ജി.രാമകൃഷ്ണപിള്ള, എൻ.എസ്.മുരളിമോഹൻ, സിസ്റ്റർ... Read more »

ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി

  konnivartha.com : മലയാലപ്പുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി മുസ്‌ലിയാർ ആർട്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയൻ ഉദ്ഘാടനം ചെയ്തു. ഫാദർ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു, വൈസ് പ്രിൻസിപ്പൽ ഡോ.അഞ്ജു... Read more »

തൊഴിലുറപ്പില്‍ കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യണം: ആന്റോ ആന്റണി എംപി

  തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംപി. സാധാരണക്കാരായ ധാരാളം കുടുംബങ്ങളുടെ വരുമാന... Read more »

സംഘാടക സമിതി രൂപീകരണം

  റാന്നി: സെൻറ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരണം നാളെ മൂന്നു മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ്, പ്രിൻസിപ്പാൾ ഡോ: ഏലിയാമ്മ കുരുവിള,... Read more »

മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസി ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം konnivartha.com/ ഫ്‌ളോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസ്സി (മാറ്റ്) 2022 സെപ്റ്റംബര്‍ 24ന് ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷ പരിപാടികള്‍ നടത്തി . ഋത്മിക രേഷ്മിത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു . അസോസിയേഷന്‍... Read more »
error: Content is protected !!