Trending Now

അനന്തപുരിയിൽ അലകളുയർത്തി കേരളീയം ഡാൻസ് വൈബ്സ്

    konnivartha.com: കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം... Read more »

സ്നേഹ വീടുകളുടെ കുടുംബ സംഗമം നടന്നു

  konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ദുബായ് ദിശയുടെ സഹായത്താൽ നടത്തിവരുന്ന നന്മവിരുന്ന് പദ്ധതിയുടെയും സ്നേഹ വീടുകളുടെ കുടുംബ സംഗമവും പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ് നിർവഹിച്ചു. എല്ലാ... Read more »

വിദ്യാര്‍ഥികള്‍ക്കായി കഥകളി മുദ്രാ പരിശീലന കളരി ആരംഭിച്ചു

  പത്തനംതിട്ട അയിരൂര്‍ ഗ്രാമപഞ്ചായത്ത് തുടര്‍പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരിക്ക് പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്കുന്നത്. പരിശീലനക്കളരിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഓണ്‍ലൈനായി... Read more »

ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല”സാംസ്കാരിക സംഘടന രൂപീകരിച്ചു

  konnivartha.com/മെൽബൺ: ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല” (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ സർഗ്ഗാൽമകമായ കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കലയുടെ ലക്ഷ്യം. സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വിവിധയിനം മൽസരങ്ങൾ... Read more »

ജോസഫ് ജോൺ കാൽഗറിയുടെ “പദ്‌മശ്രീയും സ്വാതന്ത്ര്യവും’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

  konnivartha.com/ കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ , ഹാസ്യലേഖനങ്ങൾ , കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാ നാമം ജെ .ജെ അടൂർ ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ്... Read more »

ചെങ്ങറയിലും കല്ലേലിയിലും സിനിമാ ചിത്രീകരണം

  konnivartha.com: റിഥം ക്രിയേഷന്റെ ബാനറിൽ അനൂപ് പുരുഷോത്തമൻ തിരക്കഥയും സംവിധാനവും നിർവഹിച്ചു രാജേഷ് മലയാലപ്പുഴ നിർമ്മിക്കുന്ന മലയാള ചലച്ചിത്രം സൂപ്പർ ജെമനിയുടെ ചിത്രീകരണം ചെങ്ങറയിലും പരിസരപ്രദേശങ്ങളും പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന നീല പപ്പായ എന്ന സിനിമയുടെ ഷൂട്ടിംഗ്... Read more »

നവരാത്രി ഘോഷയാത്രയ്ക്ക് പ്രൗഢഗംഭീര സ്വീകരണം

  നവരാത്രി വിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരം അതിർത്തിയിൽ പ്രൗഢഗംഭീര സ്വീകരണം. വേളിമല കുമാരസ്വാമി, തേവാരക്കെട്ട് സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങൾക്ക് കളിയിക്കാവിളയിൽ കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. നവരാത്രി ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായി വനിതാ പോലീസ് വിഭാഗവും ഗാർഡ് ഓഫ് ഓണർ നൽകി.... Read more »

മാത്യു കുഴൽനാടനും ജിതേഷ്ജിയ്ക്കും ‘ഗദ്ദിക’ പുരസ്കാരം

  konnivartha.com: അടൂർ തെങ്ങമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഗദ്ദിക’ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകനുള്ള പി. രാജൻ പിള്ള സ്‌മാരക പുരസ്‌കാരം അഡ്വ: മാത്യു കുഴൽനാടൻ എം എൽ എയ്ക്കും മികച്ച സാംസ്കാരിക പ്രവർത്തകനുള്ള എം ആർ എൻ... Read more »

കല്ലേലി കാവില്‍  നാഗ പൂജ സമര്‍പ്പിച്ചു

konnivartha.com/ കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടന്നു  . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കിയത്  . പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ടു... Read more »

കന്നിയിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ ( 09/10/2023)

  konnivartha.com/കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( 09/10/2023) നടക്കും . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കുന്നത് . പറക്കും പക്ഷി പന്തീരായിരത്തിനും... Read more »
error: Content is protected !!