Trending Now

കോളജുകൾക്കായി ഷോർട്ട് ഫിലിം മത്സരം

konnivartha.com: ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നും ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി‘  എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്.   കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ... Read more »

അവാർഡ് വിതരണം 

konnivartha.com/പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി , കൈപ്പട്ടൂർ സെന്റ് ജോർജ്സ് മൗണ്ട് ഹൈസ്ക്കൂൾ – വിദ്യാരംഗം & വായനക്കൂട്ടം എന്നിവയുടെ നേതൃത്വത്തിൽ വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന പുസ്തക ആസ്വദനകുറിപ്പ് മത്സര വിജയികൾക്ക് അവാർഡ് വിതരണം സെപ്റ്റംബർ 5 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്... Read more »

ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ

  ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തി. എ ബാച്ചില്‍ ഇടപ്പാവൂർ പേരൂർ പള്ളിയോടവും... Read more »

ഡോ.എം .എസ്. സുനിലിന്റെ 292 മത് സ്നേഹഭവനം ഓണസമ്മാനമായി ഡെയ്സി ബേബിക്കും കുടുംബത്തിനും

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിതു നൽകുന്ന 292 മത് സ്നേഹഭവനം ഓണസമ്മാനമായി നാട്ടുകാരനും വിദേശ മലയാളിയുമായ റോയി നെടുങ്ങോട്ടിലിന്റെ സഹായത്താൽ കടുത്തുരുത്തി അറുനൂറ്റിമംഗലം ആനിസ്ഥാനം ഡെയ്സി ബേബിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും... Read more »

കല്ലേലി കാവില്‍ ഉത്രാടപ്പൂയലും തിരുവോണ സദ്യയും നടക്കും

  konnivartha.com/കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍)ഉത്രാടപ്പൂയല്‍ ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും . തിരുവോണ സദ്യയും ഉണ്ടാകും . ( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍)... Read more »

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഓണ കിറ്റുകളുടെ വിതരണവും നടത്തി

  konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ വിവിധ ജില്ലകളിലായി നിർമ്മിച്ചു നൽകിയ സ്നേഹ ഭവനങ്ങളിലെ പത്തനംതിട്ട : ജില്ലയിലെയും കൊല്ലം ജില്ലയിലെയും കുടുംബങ്ങളുടെ സ്നേഹ സംഗമവും ഓണാഘോഷ പരിപാടികളും ഓണക്കിറ്റ്കളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ ഡോ .എം.... Read more »

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്  2023 ഓഗസ്റ്റ് 26 ന്

konnivartha.com: കൊളംബസ് (ഒഹായോ): സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു  വർഷമായി നടത്തുന്ന സിഎൻസി എക്സ്റ്റേണൽ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 26ന് ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള... Read more »

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  konnivartha.com : മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ... Read more »

ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന്

  konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , പത്തനംതിട്ട... Read more »

“ഭൂപി In Ivani Island” പുസ്കതക പ്രകാശനം ആഗസ്റ്റ് 25 ന്

  konnivartha.com : പയ്യന്നൂര്‍ സ്വദേശിയും ദൃശ്യമാധ്യമപ്രവര്‍ത്തനുമായ ടിവി സജിത് രചിച്ച “ഭൂപി In Ivani Island “എന്ന ഫാന്‍റസി ബാലനോവലിന്‍റെ പ്രകാശനം വിഖ്യാത നോവലിസ്റ്റ് സി. വി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും . കാസറഗോഡ് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 25... Read more »
error: Content is protected !!