നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

  എഡ്മിന്റൻ : ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു . എഡ്മിന്റൻ മെഡോസ് എം.എൽ .എ, ജസ്‌വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. ക്രിസ്റ്റീന ഗ്രേ ( മിൽവുഡ് എം.എൽ. എ), സാംസ്‌കാരിക സാമൂഹ്യ രംഗത്തെ... Read more »

മാപ്പിള സംസ്കാര ചിത്രീകരണം എന്ന വിഷയത്തില്‍ റിസർച്ച് ഫെല്ലോഷിപ്പ് നേടി

  konnivartha.com: നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്ഡിസി – എൻഎഫ്എഐ) പൂനെയിൽ നിന്നും ” മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളിലൂടെയുള്ള മാപ്പിള സംസ്കാര ചിത്രീകരണം ( 1950 – 2020 ) ” എന്ന വിഷയത്തിൽ ഗോപകുമാർ പൂക്കോട്ടൂർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി... Read more »

കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി

  konnivartha.com/ പത്തനംതിട്ട : കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി.കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോണിന്‍റെ പരിധിയിൽ ഉള്ള ഇടവകളിലെ വികാരിമാർ നോമ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . റവ ഡോ ജോർജ് മാത്യു വചന... Read more »

സിനിമ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ

  konnivartha.com: മലയാള സിനിമയിൽ ആദ്യമായി സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ നൽകി.ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ, സൈൻ എൻ ജി ഒ, നാഷണൽ എൻ ജി ഒ, ഒബ്റോൺമാൾ എന്നിവ സംയുക്തമായി, ഒബ്റോൺ മാളിൽ സംഘടിപ്പിച്ച... Read more »

തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നടന്നു

  konnivartha.com; പത്തനംതിട്ട സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു.എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തിന് നിസാം റാവുത്തറിൻ്റെ പേരിൽ പുരസ്കാരം നൽകും . സിനിമ പ്രേക്ഷക കൂട്ടായ്മ... Read more »

പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക്പുരസ്‌കാര വിതരണം നടത്തി

konnivartha.com: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.   ഞങ്ങളുടെ ദുരന്ത നിവാരണം... Read more »

“എന്‍റെ പൊന്നായിരവില്ലൻ” : ഭക്തി ഗാന ആൽബം മാർച്ച് 16 ന് പ്രകാശനം ചെയ്യും

  konnivartha.com: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയും സാഹിത്യകാരനുമായ പങ്കജാക്ഷൻ അമൃത രചിച്ച “എന്‍റെ പൊന്നായിരവില്ലൻ” എന്ന ഭക്തി ഗാന ആൽബം മാർച്ച് 16 രാത്രി 7 ന് ‘ പത്തനംതിട്ട വെട്ടൂർ ശ്രീ ആയിരവില്ലൻ ക്ഷേത്രസന്നിധിയിൽ വച്ച് പ്രശസ്ത ഗായിക പാർവ്വതി ജഗീഷ്... Read more »

പ്രമാടം നാലാം വാര്‍ഡില്‍ പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം നടന്നു

  konnivartha.com: പ്രമാടം ഗ്രാമപഞ്ചായത്തില്‍ വാർഷിക പദ്ധതി 2023 -24 ല്‍ ഉള്‍പ്പെടുത്തി വെട്ടൂര്‍ നാലാം വാര്‍ഡില്‍ പച്ചക്കറി വികസന പദ്ധതികളുടെ ഭാഗമായി പച്ചക്കറി തൈകളുടെയും ഫൈബർ ചട്ടികളുടെയും വിതരണം നടന്നു.   വാർഡ് മെമ്പർ വി ശങ്കർ ഉദ്ഘാടനം ചെയ്തു.ആർ രാമാനന്ദൻ നായർ,... Read more »

ജിതേഷ്ജിയ്ക്ക് ‘ഡി. ലിറ്റ്’ ബഹുമതി നൽകി ആദരിച്ചു

  konnivartha.com/ചെന്നൈ : ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ തനതുകലാരൂപം ‘വരയരങ്ങിന്റെ’ ഉപജ്ഞാതാവ് ജിതേഷ്ജിയെ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തമിഴ് സർവ്വകലാശാല ( International Tamil University ) ഓണററി ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ( ഡി ലിറ്റ് ) ബഹുമതി നൽകി... Read more »

ഗ്രാമവൃക്ഷത്തിലെ കുയില്‍ ആസ്വാദനക്കുറിപ്പ് മത്സരവിജയികള്‍

  konnivartha.com; പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക കൂട്ടായ്മ, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമാ പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള ആസ്വാദന കുറിപ്പ് രചനാ മത്സരത്തില്‍ ചെന്നീര്‍ക്കര എസ്.എന്‍.ഡി.പിഎച്ച്.എസ്.എസിലെ ഏഴാം ക്ലാസ്... Read more »
error: Content is protected !!