Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
തിരുവനന്തപുരം: 2017–ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം... Read more »
സാമൂഹിക പ്രവര്‍ത്തക ഡോ: എം .എസ് സുനില്‍ ഭവന രഹിതര്‍ക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കുന്ന 87- )മത്തെ വീട് കൈമാറി .മൂന്നു മുറിയും അടുക്കളയും മറ്റ് സൌകര്യവും ചേര്‍ന്നുള്ള വീട് പ്രവാസിയായ ജോര്‍ജ് ഫ്രാന്‍സിസ് ,ജയ ഫ്രാന്‍സിസ് എന്നിവരുടെ സഹായത്തോടെ യാണ് നിര്‍മ്മിച്ച് നല്‍കിയത്... Read more »
ആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍ അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു ആദി ദ്രാവിഡ ജനതയുടെ വിശ്വാസത്തില്‍ കോലങ്ങള്‍ പന്ത വെളിച്ചത്തില്‍ കളം നിറഞ്ഞാടുമ്പോള്‍ ദേവീ ദേവ ഭാവങ്ങള്‍ ഐശ്വര്യം നിറയ്ക്കുന്നു .അന്യമായിക്കൊണ്ടിരിക്കുന്ന കോലകലാ രൂപങ്ങള്‍ തനിമ ചോര്‍ന്നു പോകാതെ അരുവാപ്പുലം ഗ്രാമീണ കലാവേദി... Read more »
കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം ……….റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം സ്ഥലം :കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ ജങ്ഷന്‍ വീഡിയോ :@കോന്നി വാര്‍ത്ത ഡോട്ട് കോം Read more »
ചരിത്ര ശേഷിപ്പുകള്‍ തേടി ചരിത്ര ഗവേഷകര്‍ എത്തുന്ന കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റ യി ന്‍ ഞ്ചി ന്‍റെ ഭാഗമായുള്ള അരുവാപ്പുലം കൊട്ടാം പാറ കുറിച്ചിഅമ്പലത്തിലെ ശേഷിക്കുന്ന ശിലകള്‍ കാട്ടാനകള്‍ തകര്‍ത്തു .മൂവായിരം വര്‍ഷത്തില്‍ ഏറെ പഴക്കം ഉണ്ടെന്നു ഗവേഷകര്‍ കണ്ടെത്തിയ... Read more »
അക്ഷരങ്ങള്‍ അടുക്കും ചിട്ടയോടെയും എഴുത്തുകാരന്‍റെ തൂലികയില്‍ നിരന്നു നില്‍ക്കുന്നത് ആദ്യ സംഭവം .”പൂജ്യ”ത്തില്‍ തുടങ്ങിയ അക്കങ്ങള്‍ അക്ഷരങ്ങളായി അ മുതല്‍ ഇ ക്ഷാറ ണ്ണാ വരെ ഒരേ താളത്തില്‍ വായനക്കാരന്‍റെ മുന്നില്‍ ഒരേ മനസ്സോടെ നിവര്‍ന്നു നില്‍ക്കുന്നു .”പൂജ്യം “എന്ന് പേരിട്ടു വിളിച്ച... Read more »
ചോദ്യം ഇതാ ..ഉത്തരം നല്‍കി കോന്നി നാടുമായി കൂടുതല്‍ അറിവ് നേടാം … “കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ……………. ………………… ഈ ആഴ്ചയില്‍ ചരിത്രവുമായി കോന്നി നാടിന് ഉള്ള ബന്ധം അടുത്തറിയാം . കുണ്ടറ വിളംബരത്തിന്... Read more »
ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ മാത്രം സഹോദരിയായി കാണുന്ന സമൂഹത്തിന്‍റെ മുന്‍പില്‍ നേരിന്‍റെ നേര്‍ക്കാ ഴ്ചയുമായി ഒരു ഷോര്‍ട്ട്ഫിലിം “മാനിഷാദ” . രഞ്ജിത്ത് നായര്‍ കോന്നി,കെ സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സുനില്‍ മാനസ്സി സംവിധാനം ചെയ്യുന്ന “മാനിഷാദ” ഉടന്‍ തന്നെ സംപ്രേക്ഷത്തിനു തയ്യാറാകും... Read more »
വിനോദസഞ്ചാത്തിനു പ്രോത്സാഹനം നൽകാൻ പുതിയ പദ്ധതികളുമായി ആസാം സർക്കാർ. സിനിമാ ചിത്രീകരണ സംഘങ്ങൾക്ക് ഒരു കോടി രൂപ പ്രോത്സാഹനസമ്മാനം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ആസാം സർക്കാർ അറിയിച്ചു. ഹിന്ദി, ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷാ ചിത്രീകരണ സംഘങ്ങൾക്ക് ഈ പ്രോത്സാഹനസമ്മാനം ലഭിക്കും.... Read more »
യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഇന്ന് പുലർച്ചെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ക്ഷേത്രം മേൽശാന്തിയേയും കണ്ടു. മേൽശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തിൽ നിന്നും മടങ്ങുകയും ചെയ്തു. Read more »