Trending Now

വികസനവും ക്ഷേമ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും : മുഖ്യമന്ത്രി

  കോന്നി വാര്‍ത്ത : ജനകീയ കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും . സര്‍ക്കാരിന്‍റെ മുന്നില്‍ വികസനവും ക്ഷേമ പ്രവര്‍ത്തനവും ഉണ്ട് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞു . കെ എസ്സ് യു സമരം ആസൂത്രിതം ആണ് . പോലീസുകാരനെ വളഞ്ഞിട്ടു... Read more »

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

  കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയോടെയുള്ള... Read more »

കോന്നിത്താഴം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മ്മാണോദ്ഘാടനം നടന്നു

  കോന്നി വാര്‍ത്ത : സ്മാര്‍ട്ട് വില്ലേജ് ആകാന്‍ ഒരുങ്ങി കോന്നിത്താഴം വില്ലേജ് ഓഫീസ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സാധാരണക്കാര്‍ ഏറെ എത്തുന്ന വില്ലേജ് ഓഫീസിന്റെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ മെച്ചപ്പെടുത്തി പൊതുജന സൗഹൃദ... Read more »

സുബല – സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; സുബല കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം 17 ന്

  പത്തനംതിട്ടയുടെ വികസന സങ്കല്പങ്ങള്‍ക്ക് ചാരുതയേകിക്കൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ സ്വപ്ന പദ്ധതിയായ സുബല കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ മാസം 17 ന് ഉച്ചയ്ക്ക് 12 ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്... Read more »

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു

  സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു.ഇന്നലെ വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. ശേഷം... Read more »

പത്തനംതിട്ടയില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ജില്ലയിലെ പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. ശമ്പളം 7500 + 1125(ടിഎ). പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫെബ്രുവരി 18ന് വൈകുന്നേരം മൂന്നിന് മുന്‍പായി... Read more »

അരുവാപ്പുലം ഐരവൺപാലം നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായി. അച്ചൻകോവിലാറിനു കുറുകെഅരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഐരവൺപാലം നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി

  കോന്നി വാര്‍ത്ത : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കേണ്ടവരെ സംബന്ധിച്ചും ഓക്‌സിലറി ബൂത്തുകളെ... Read more »

ജനീഷ് കുമാർ എം.എൽ.എ ഇടപെട്ടു .അഞ്ജുവിന് സയൻസ് പഠിക്കാം

  കോന്നി വാര്‍ത്ത : അഞ്ജുവിന് സയൻസ് പഠിക്കാനയിരുന്നു മോഹം കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. .ആസ്ട്രോ ഫിസിക്സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹമാണ് ശാസ്ത്രം തിരഞ്ഞെടുക്കാൻ അഞ്ജുവിന് പ്രേരിപ്പിച്ചിരുന്നത്... Read more »
error: Content is protected !!