Trending Now

ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട മണ്ഡലത്തിലെ പ്രധാന അറിയിപ്പുകള്‍ ( 27/04/2024 )

വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ചെന്നീര്‍ക്കര കെവിയിലെ സ്ട്രോംഗ് റൂമില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍നിന്നും അടുത്തമാസം ജൂണ്‍... Read more »

ലോക സഭാ തെരഞ്ഞെടുപ്പ് 2024:പത്തനംതിട്ട : 63.37% ശതമാനം വോട്ട് രേഖപ്പെടുത്തി

  konnivartha.com: ലോക സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ആകെ 63.37% ശതമാനം വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി , പൂഞ്ഞാര്‍ ,തിരുവല്ല , റാന്നി , ആറന്മുള , കോന്നി , അടൂര്‍ മണ്ഡലങ്ങളില്‍ ആണ് ഇത്രയും ശതമാനം . ബൂത്ത്‌ തലത്തിലെ വോട്ടിംഗ്... Read more »

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അറിയിപ്പ് ( 26 / 04 /2024 )

  പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194 (64.86) സ്ത്രീകള്‍: 4,62,527 (61.96) ട്രാന്‍സ്ജെന്‍ഡര്‍: 6 (66.66) വോട്ടിംഗ് ശതമാനം – 63.35 നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി മൊത്തം വോട്ടര്‍മാര്‍: 1,87,896 പോള്‍ ചെയ്ത... Read more »

ലോക സഭ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ പോളിങ് ശതമാനം

ലോക്സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ പോളിങ് ശതമാനം (രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ) സംസ്ഥാനത്ത് ആകെ പോളിങ് – 70.22% വിവിധ മണ്ഡലങ്ങളിലെ പോളിങ് തിരുവനന്തപുരം-66.41% ആറ്റിങ്ങൽ-69.39% കൊല്ലം-67.82% പത്തനംതിട്ട-63.34% മാവേലിക്കര-65.86% ആലപ്പുഴ-74.25% കോട്ടയം-65.59% ഇടുക്കി-66.37% എറണാകുളം-67.97% ചാലക്കുടി-71.59% തൃശൂർ-71.91% പാലക്കാട്-72.45% ആലത്തൂർ-72.42% പൊന്നാനി-67.69%... Read more »

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം; വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ konnivartha.com : ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന്... Read more »

പടികള്‍ കയറി തളര്‍ന്നു : വോട്ട് രേഖപ്പെടുത്താന്‍ കഷ്ടത

  konnivartha.com: പല പോളിംഗ് സ്ഥലവും പ്രായമായവര്‍ക്ക് ബാലികേറ മല . വോട്ടിംഗ് സ്ഥലത്ത് എത്തിയത് വളരെ വിഷമത്തോടെ . കോന്നി മണ്ഡലത്തിലെ അരുവാപ്പുലം സ്കൂളിലെ പടികള്‍ കയറി വന്നതോടെ ഈ അമ്മ ക്ഷീണിച്ചു . പടികള്‍ കയറിവന്ന മിക്ക ആളുകളും വീഴാന്‍ പോയി... Read more »

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി:പി സി ജോർജിന്‍റെ വസതിയിൽ എത്തി

  konnivartha.com: പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി തിരുവനന്തപുരത്ത് ബൂത്ത്‌ 90 ൽ ജഗതി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ അനിൽ കെ ആന്റണി വീട്ടിൽ വിശ്രമിച്ച ശേഷം വോട്ടെടുപ്പ് ദിനത്തിൽ രാവിലെ... Read more »

69.04% പോളിങ്, 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിൽ

  konnivartha.com: തിരുവനന്തപുരം-65.68, ആറ്റിങ്ങല്‍-68.84, കൊല്ലം-66.87, പത്തനംതിട്ട-63.05, മാവേലിക്കര-65.29, ആലപ്പുഴ-72.84, കോട്ടയം-65.29, ഇടുക്കി-65.88, എറണാകുളം-67.00, ചാലക്കുടി-70.68, തൃശൂര്‍-70.59, പാലക്കാട്-71.25, ആലത്തൂര്‍-70.88, പൊന്നാനി-65.62, മലപ്പുറം-69.61,കോഴിക്കോട്-71.25,വയനാട്-71.69, വടകര-71.27. കണ്ണൂര്‍-73.80, കാസര്‍ഗോഡ്-72.52 എന്നിങ്ങനെയാണ് പോളിങ് ശതമാനം.പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തി.12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും... Read more »

വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്

  വെള്ളിയാഴ്ച രാവിലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പേവേണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിംഗ് നില... Read more »

ലോകസഭാ തെരഞ്ഞെടുപ്പ്: കോന്നി 71 -ബൂത്തില്‍ പോളിംഗ് നടന്നത് 7.40 ന്

  konnivartha.com: ലോക സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ കോന്നി 71 -ബൂത്തില്‍ പോളിംഗ് നടന്നത് 7.40 ന് മാത്രം .കോന്നി ജി എച്ച് എസ്സിലെ  വിവി പാറ്റ് മെഷ്യനില്‍ തരാര്‍ കണ്ടതോടെ ആണ് വോട്ടിംഗ് ആരംഭിക്കാന്‍ വൈകിയത് . തുടര്‍ന്ന് തകരാര്‍ പരിഹരിച്ചു... Read more »
error: Content is protected !!