അന്തിമ വോട്ടര്‍ തയ്യാറായി; പത്തനംതിട്ട ജില്ലയില്‍ 10,54,100 വോട്ടര്‍മാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,54,100 സമ്മതിദായകരാണുള്ളത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.... Read more »

ഇരട്ട വോട്ട് പരാതി സത്യം : 140 മണ്ഡലത്തിലും അന്വേഷണം : ഒരു ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തു

  പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉന്നയിച്ച ഇരട്ട വോട്ട് പരാതി സത്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു . കേരളത്തിലെ 140 മണ്ഡലത്തിലും അന്വേഷണം നടക്കും .   സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ്... Read more »

എന്‍റെ നിരീക്ഷണം : കോന്നി നിയമസഭാ മണ്ഡലം

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ മണ്ഡലത്തിലൂടെ ഉള്ള സമഗ്ര വീക്ഷണം “എന്‍റെ നിരീക്ഷണം”  കേരളത്തിലെ രണ്ടാമത്തെ വലിയ നിയമസഭാ മണ്ഡലമായ കോന്നിയുടെ സമഗ്ര വിശകലനം ഇന്ന് നടത്തുന്നത് സുനില്‍ പത്തനംതിട്ട .   സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമാണ് ഇപ്പോള്‍ കോന്നി മണ്ഡലം... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ 87 പത്രികകളാണ് സൂക്ഷ്മപരിശോധന നടത്തിയത്. ഇതില്‍ 39... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്;ഫ്ളാഷ് മോബ് അവതരിപ്പിച്ചു

  ആറന്മുള മണ്ഡലത്തില്‍ സ്വീപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് കോളജിലെ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോഴഞ്ചേരി തഹസില്‍ദാരുടെയും സ്വീപ്പ് നോഡല്‍ ഓഫീസറായ ബാബുലാലിന്റെയും നേതൃത്വത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുട്ടികളായ അമൃതയുടെയും അനിരുദ്ധന്റേയും നേതൃത്വത്തിലാണ് സ്വീപ്പിന്റെ ഭാഗമായുളള ഫ്ളാഷ് മോബ്... Read more »

ബിജെപിക്ക് തിരിച്ചടി; മൂന്നു മണ്ഡലത്തിലെ എന്‍ ഡി എ പത്രിക തള്ളി

  തലശേരി, ദേവികുളം ഗുരുവായൂര്‍ എന്നിവിടെ എന്‍ഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി. ദേവികുളത്ത്‌ എൻഡിഎ സഖ്യത്തിൽ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്. ഗുരുവായൂരിൽ അഡ്വ. നിവേദിതയുടെ പത്രികയാണ്‌ തള്ളിയത്‌.... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങളില്‍ കേന്ദ്ര നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പത്തനംതിട്ട ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍ ഇന്ന് മാത്രം സമര്‍പ്പിച്ചത് 44 പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 87 പത്രികകള്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 18, റാന്നി നിയോജക... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പ് : തെരഞ്ഞെടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം

    നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍... Read more »

നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു; പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ തിരുവല്ല, ആറന്മുള, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് ഐഎഎസ്, റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക... Read more »