ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ജില്ലാതല ജോബ് ഫെയര്‍ സംഘടിപ്പിച്ചു

  വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ജോബ് ഫെയര്‍ ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പതിനൊന്ന് കമ്പനികളും ഐ.ടി.ഐ പാസായ അറുന്നൂറോളം... Read more »

കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ ശാസ്ത്ര ലൈബ്രറി തുറക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശാസ്ത്ര അദ്ധ്യാപികയും സന്നദ്ധ പ്രവർത്തകയുമായിരുന്ന സുശീല ടീച്ചറുടെ പത്താം അനുസ്മരണ സമ്മേളനം കോന്നി പബ്ലിക്ക് ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത് കോന്നി യൂണിറ്റും സംയുക്തമായി നടത്തി. കോന്നി പബ്ലിക്ക് ലൈബ്രറിയോടനുബന്ധിച്ച് ശാസ്ത്ര ലൈബ്രറി കൂടി തുറക്കുന്നതിന്... Read more »

കാടിന്‍റെ മക്കളുടെ പൊരുളറിയാന്‍ പത്തനംതിട്ട ജില്ലയില്‍ ഗോത്രായനം

  മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ റാന്നിയില്‍ ഗോത്രായനം തുടങ്ങി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ) ഇന്‍-സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായുള്ള പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലനമാണു ഗോത്രായനം. ആദിവാസി... Read more »

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

  സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. E C R വിഭാഗത്തിൽപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾ, ഡ്രൈവർമാർ,... Read more »

മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി

സാന്ത്വന സ്പര്‍ശം അദാലത്ത്; മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി സാന്ത്വന സ്പര്‍ശത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ അദാലത്തില്‍ ആകെ ലഭിച്ചത് 7593... Read more »

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്

  2019-20 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ  തെരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ പരിശോധനയില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫിക്ക് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി.   പദ്ധതി ആസൂത്രണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, നികുതി പിരിവിലെ കൃത്യത, വാര്‍ഷിക... Read more »

കോന്നിയിലെ അനധികൃത നിയമനം അംഗീകരിക്കില്ല

  കോന്നി വാര്‍ത്ത :സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശയില്‍ താല്‍ക്കാലികമായി ജോലിയ്ക്ക് കയറിയവരെ യാതൊരു നീതിയും ഇല്ലാതെ സ്ഥിരമായ ജോലിയ്ക്ക് എടുക്കുന്ന പ്രവണതജനകീയ സര്‍ക്കാരിന് ഭൂക്ഷണമല്ല . രാഷ്ടീയക്കാരുടെ ചട്ടുകമായി സര്‍ക്കാര്‍ സ്ഥാപനം മാറരുത് .കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു നിയമനവും അനധികൃതമാകരുത്... Read more »

സാന്ത്വന സ്പര്‍ശം അദാലത്ത്: പത്തനംതിട്ട ജില്ലയിലെ രണ്ടാം ദിനം 2409 പരാതികള്‍ പരിഹരിച്ചു;

  സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.... Read more »

കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി; മൂന്ന് മാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം

    കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സാധാരണജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം... Read more »

കോന്നിക്ക് ചരിത്ര നിമിഷം; ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചരിത്രത്തില്‍ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം പണം അനുവദിച്ച് നിര്‍മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. പൂര്‍ത്തീകരിച്ച റോഡുകളുടെ... Read more »
error: Content is protected !!