പത്തനംതിട്ട ജില്ലയിലെ ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

konnivartha.com : പത്തനംതിട്ട ജില്ലയിലെ ചില ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമല്ല എന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെഎംഎസ്സിഎല്‍ അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഗുളികകള്‍, ഇന്‍ജക്ഷന്‍, സിറപ്പുകള്‍ ഉള്‍പ്പെടെ 24 ഓളം ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ട്. കൂടാതെ കുട്ടികളുടെ പാരസെറ്റമോള്‍ സിറപ്പുകള്‍, എന്‍സിഡി മരുന്നുകള്‍... Read more »

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം 47.93 കോടിയുടെ കിഫ്ബി അനുമതി

konnivartha.com : പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മ്മാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജ് അറിയിച്ചു. 40 കോടിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്റ്റേഡിയത്തിന്റെ... Read more »

ഓ ഐ ഓ പി മൂവ്‌മെന്റ് കുവൈറ്റ്: പൊതുസമ്മേളനം നടത്തി

    konnivartha.com/കുവൈറ്റ്:ഓ ഐ ഓ പി മൂവ്‌മെന്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിൻന്താസ് പാർക്കിൽ വെച്ച് കൂടിയ പൊതുസമ്മേളനം നാഷണൽ കമ്മിറ്റി സെക്രട്ടറി സൂരജ് സ്വാഗതം ചെയ്തു . ഓവർസീസ് സെക്രട്ടറി ഷാജി വർഗീസ് ഉൽഘാടനം ചെയ്തു . 2022 ലെ ഫൗണ്ടേഷൻഡേ... Read more »

ഉദ്ഘാടനം നിര്‍വഹിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതീ യുവാക്കള്‍ക്ക് പ്രീമാര്യേജ് ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സലിംഗ്, വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എന്നീ പദ്ധതികളുടെ ഉദ്ഘാടനംകോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വഹിച്ചു.പരിപാടിയില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന... Read more »

കാട്ടുതീ- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

    സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ, റേയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. സർക്കിൾ... Read more »

ഇസ്രായേല്‍ പോലീസ് “കര്‍ഷകനെ കണ്ടെത്തി ” ബിജു കുര്യനെ കേരളത്തിലേക്ക് പായ്ക്ക് ചെയ്തു

  സംസ്ഥാന സര്‍ക്കാരിന്‍റെ സംഘത്തിനൊപ്പം കൃഷി പഠിക്കാന്‍ പോയി ഇസ്രായേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കേരളത്തിലെത്തും.ഇന്ത്യന്‍ എംബസി വഴി നടത്തിയ  ഇടപെടല്‍ മൂലം  ഇസ്രായേല്‍ പോലീസാണ് ബിജു കുര്യനെ തിരിച്ചയച്ചത് വിസ കാലാവധി ഉള്ളതിനാല്‍ നിയമപരമായി... Read more »

അടൂരിന്‍റെ  കാലാവസ്ഥാ പ്രവചനം ഇനി വിദ്യാര്‍ഥികള്‍ നടത്തും

konnivartha.com : സമഗ്രശിക്ഷാ കേരളയുടെ (എസ്എസ്‌കെ) ആഭിമുഖ്യത്തില്‍ അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ പ്രവര്‍ത്തനസജ്ജമായ കാലാവസ്ഥാനിലയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നാടിന് സമര്‍പ്പിച്ചു. ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍... Read more »

23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി

മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിൽ തീരുമാനം. സംസ്ഥാന വിവരാവകാശ കമ്മീഷണർ വിചാരണ ചെയ്തതോടെ  23 വർഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറിൽ ലഭ്യമായി. ഇടുക്കിയിൽ ഡി എം ഒ... Read more »

കോന്നി കൊക്കാത്തോട്ടില്‍ കർഷക അവകാശ പ്രഖ്യാപന സദസ്സ് നടക്കും

  konnivartha.com : ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങൾ മലയോര കർഷകർക്കും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ( കിഫ ) അരുവാപ്പുലം LLC യുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക്... Read more »

കാട്ടാന – കടുവ കണക്കെടുപ്പ് ആരംഭിക്കുന്നു

സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന 2023 മേയ് 17 മുതൽ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താനും തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസിന്റെ അധ്യക്ഷതയിൽ... Read more »
error: Content is protected !!