100 ദിന കര്‍മ്മ പദ്ധതി: തിരുവര്‍മംഗലം ക്ഷേത്രകുളം പുനരുദ്ധരിച്ചു

  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലോക ജലദിനത്തോട് അനുബന്ധിച്ച് അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ കടപ്ര ഗ്രാമപഞ്ചായത്തിലെ തിരുവര്‍മംഗലം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്... Read more »

ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായപ്രവര്‍ത്തനം ആവശ്യം : ജില്ലാ കളക്ടര്‍

  ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലോക ജലദിനത്തോട് അനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ജീവനം 2023 ജില്ലാതല പോസ്റ്റര്‍ രചന മത്സരത്തിന്റെ വിജയികള്‍ക്ക് പത്തനംതിട്ട... Read more »

മയക്കുമരുന്നുകേസിലെ പ്രതിയെ കരുതൽ തടങ്കലിലടച്ചു:ഇത്തരം കേസുകളിൽ ജില്ലയിൽ ഇതാദ്യം

  പത്തനംതിട്ട: മയക്കുമരുന്നുകടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന തിനുള്ള, മയക്കു മരുന്നകളുടേയും ലഹരി വസ്തുക്കളുടേയും അനധികൃത കടത്തു തടയൽ  നിയമം 1988 (പി ഐ ടി എൻ ഡി പി എസ്)  പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവ്  നടപ്പാക്കി.   നിരവധി  കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർപള്ളിക്കൽ  പഴകുളം പടിഞ്ഞാറ് ഭവദാസൻ... Read more »

അരിക്കൊമ്പനെ പിടികൂടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും:കോന്നി സുരേന്ദ്രന്‍, കുഞ്ചു,സൂര്യന്‍ ,വിക്രം എന്നീ കുങ്കിയാനകള്‍ ഇടുക്കിയിലേക്ക്

  konnivartha.com : ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക്... Read more »

ലഹരിവിരുദ്ധ കാമ്പയിന്‍

കേരളത്തില്‍ താമസിച്ച് ജോലി ചെയ്ത് വരുന്ന അതിഥിതൊഴിലാളികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തൊഴില്‍ വകുപ്പ് രണ്ടാം ഘട്ട ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തി വരുന്നു.  രണ്ടാം ഘട്ട കാമ്പയിന്റെ ജില്ലാതല ബോധവത്ക്കരണ ക്ലാസ് കുന്നന്താനം  ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.  ഡെപ്യൂട്ടി... Read more »

ഹരിതകര്‍മ്മസേന നമുക്കായ്: രംഗശ്രീ കലാജാഥ പര്യടനം ആരംഭിച്ചു

കേരളത്തെ മാലിന്യമുക്തമാക്കുവാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നവജ്യോതി രംഗശ്രീ കമ്മ്യൂണിറ്റി തീയറ്റര്‍ അവതരിപ്പിക്കുന്ന  ഹരിതകര്‍മ്മസേന  നമുക്കായ്  രംഗശ്രീ കലാജാഥയുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.   ജില്ലാ... Read more »

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് വികസന പദ്ധതിയുടെ പ്രാഥമിക സര്‍വേ ആരംഭിച്ചു

  ജില്ലയിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് പാതയായ ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.ആധുനിക രീതിയില്‍ 43 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നിര്‍മാണം സാധ്യമാക്കിയിട്ടുള്ളത്.   പ്രധാന... Read more »

നൂറുദിനകര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എബിസിഡി പദ്ധതി പൂര്‍ണ വിജയമാക്കാന്‍ നടപടി: ജില്ലാ കളക്ടര്‍

സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമാക്കി എബിസിഡി പദ്ധതിയെ ഉള്‍പ്പെടുത്തി രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ കുരുമ്പന്‍മൂഴി ആദിവാസി സങ്കേതത്തിലെ പട്ടിക... Read more »

സമഗ്ര പുരോഗതി കൈവരിച്ച് കേരളം മുന്നേറുന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനം ഫ്‌ളാഗ് ഓഫ് ചെയ്തു വിവിധ മേഖലകളില്‍ സമഗ്രമായ പുരോഗതി കൈവരിച്ച് കേരളം മുന്നേറുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന മുന്നേറ്റ ജാഥ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന... Read more »

അരിക്കൊമ്പനെ തളയ്ക്കാന്‍ കോന്നി സുരേന്ദ്രനും: നാല് കുങ്കിയാനകൾ ഇടുക്കിയില്‍ എത്തും

  konnivartha.com : ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഏറെ ശല്യംവിതയ്ക്കുന്ന”അരിക്കൊമ്പന്‍ ” എന്ന് പേരിട്ടു വിളിച്ച കാട്ടാനയെ തളയ്ക്കാന്‍ കുങ്കിയാനകളായ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും ഇടുക്കിയിലെത്തും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ... Read more »
error: Content is protected !!